Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]
കുളിച്ചു ഫ്രഷ് ആയി റൂമിൽ പോയി ഒന്ന് മയങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അഞ്‌ജലി വന്നു തട്ടി വോളിക്കുമ്പോൾ ആണ് അവൾ എഴുന്നേൽക്കുന്നത്...
അഞ്‌ജലി :മോളെ മോളെ..... എഴുന്നേൽക്ക് നീ എപ്പോൾ വന്നു.
മൃദുല കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അഞ്‌ജലി അവളെ കുലുക്കി വിളിക്കുന്നു. പെട്ടന്ന് അടുക്കളയിൽ നിന്ന് വൈശാഖൻ.
വൈശാഖൻ :വിളിക്കേണ്ട അവള് കിടന്നു ഉറങ്ങിക്കോട്ടെ യാത്ര ക്ഷീണം കാണും.
അഞ്‌ജലി മെല്ലെ എഴുന്നേറ്റു തിരിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോൾ വൈശാഖന് അത്യാവശ്യം ആയി കാൾ വന്നു സ്റ്റേഷനിലേക്ക് പോയി. സമയം 6:30 ആയി കാണും അഞ്‌ജലി വീണ്ടും വന്നു അവളെ തട്ടി വിളിച്ചു.
അഞ്‌ജലി :മോളെ ഡി എഴുന്നേൽക്ക്,,, സമയം എന്തായി എന്ന് കരുതി ആണ് കിടന്നു ഉറങ്ങുന്നത്. പെൺപിള്ളേർ ശ്രീസന്ധ്യ സമയത്തു കിടന്നു ഉറങ്ങിക്കൂടാ...
മൃദുല :ഒന്ന് പോ എനിക്ക് ഉറക്കം വരുന്നു...
അഞ്‌ജലി :നാളെ ഒരു വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണ് ആണ് അങ്ങനെ കിടന്നു ഉറങ്ങിയാൽ ശെരി ആകില്ലല്ലോ...
മൃദുല :അല്ല ഞാൻ ഇവിടെ ഇല്ലാതെ ഒരു ദിവസം എങ്ങനെ ഉണ്ടായിരുന്നു....! അടിച്ചു പൊളിച്ചോ...?
അഞ്‌ജലി പെട്ടന്ന് ഒന്ന് സ്ട്രക്ക് ആയി...എന്നിട്ട്
അഞ്‌ജലി :ആ നീ എഴുന്നേൽക്ക് എന്നിട്ട് വല്ലതും കഴിച്ചിട്ട് കിടക്ക് മോളെ....
മൃദുല :ഉം..
അവൾ മെല്ലെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി. അഞ്ജലിക്ക് പെട്ടന്ന് ഒരു സംശയം ഉണ്ടായി എങ്കിലും. അവൾ എന്താകും അങ്ങനെ ചോദിക്കാൻ കാരണം രാത്രി ആ സമയത്തു ഇവിടെ നടന്ന കാര്യങ്ങൾ അവൾ അറിയാൻ ഒരു വഴിയുമില്ല. മൃദുല അപ്പോഴേക്കും അവൾക്കുള്ള ആഹാരം പാത്രത്തിൽ
💬 Comments
View all comments