0%

Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

വിളമ്പി നേരെ ടേബിളിൽ പോയിരുന്നു കഴിച്ചു. അഞ്‌ജലി മെല്ലെ അടുത്തേക്ക് ചെന്നിരുന്നു എന്നിട്ട് അവളോട് സംസാരിക്കാൻ തുടങ്ങി.

അഞ്‌ജലി :നിന്റെ ടൂർ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു...

മൃദുല :ഓഹ്ഹ്ഹ് അത്ര രസം ഒന്നുമില്ലായിരുന്നു...

അഞ്‌ജലി :അല്ല നീയല്ലേ രണ്ട് ദിവസം എന്ന് പറഞ്ഞു പോയത് പിന്നെന്താ...

മൃദുല :അത് അത് ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛന് വയ്യാതെ ആയി അവളുടെ വീട്ടിൽ നിന്ന് വിളിച്ചു. കൂടെ ഉള്ളൊരാൾ സങ്കടപെടുമ്പോൾ ബാക്കി ഉള്ളവർ എങ്ങനെ ആഘോഷിക്കും... അത് അതാ അതാണ് പറഞ്ഞത് വല്യ രെസം ഒന്നും ഇല്ലായിരുന്നു എന്ന്..

അഞ്‌ജലി :ഓഹ്ഹ്ഹ് എന്ത് പറ്റിയതാ മോളെ...

മൃദുല :ബി പി കൂടിയത് ആണെന്ന് ആണ് അവിടെ പറഞ്ഞത് സത്യത്തിൽ അറ്റാക്ക് ആയിരുന്നു അവളോട്‌ അങ്ങനെ പറയാൻ പറ്റില്ലല്ലോ...

അമ്മയും മോളും കള്ളം പറയുന്നതിൽ ബിരുദം എടുത്ത ടീമുകൾ ആണ്.

അഞ്‌ജലി :ഉം കഷ്ട്ടം തന്നെ ആൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.

മൃദുല :ഭാഗ്യത്തിന് വേറേ പ്രശ്നം ഒന്നുമില്ല...

അഞ്‌ജലി :ഉം..

മൃദുല :അച്ഛൻ ഇന്നലെ രാത്രി ഇവിടെ ഇല്ലായിരുന്നോ...

അഞ്‌ജലി :ഏ...!എന്താ...?

മൃദുല :അച്ഛൻ ഇവിടെ ഇല്ലായിരുന്നോ എന്ന്?

അഞ്‌ജലി :ഇല്ല ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ഉണ്ടായിരുന്നു.. അല്ല മോൾ എങ്ങനെ അറിഞ്ഞു..

മൃദുല :ഇവിടെ നടക്കുന്ന പലകാര്യങ്ങളും ഞാൻ അറിയുന്നുണ്ട്...

അഞ്‌ജലി :നീ എന്താ മുനവച്ചു സംസാരിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ ഓപ്പൺ ആയിട്ട് പറ..

മൃദുല :ഞാൻ പറഞ്ഞാൽ നിങ്ങള് നാറും..

അതും കൂടി കേട്ടപ്പോൾ സംഭവം ഗൗരവം ആണെന്ന് മനസിൽ ആയി. മൃദുല കാര്യങ്ങൾ

💬 Comments

View all comments