Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]
പേര് കേട്ടപ്പോൾ മൃദുല ഒന്ന് ഞെട്ടി. അതെ അന്ന് ആ സ്ത്രീ ആണ് തന്നെ തന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന് കാഴ്ച വെച്ചത്. അപ്പോൾ അവർ ഇത് എന്തോ മനഃപൂർവം കരുതി കൂട്ടി ആണോ അവളുടെ നെഞ്ച് പിടഞ്ഞു..
അഞ്‌ജലി :സത്യം പറയാല്ലോ മോളെ നിന്റെ അച്ഛന്റെ കൈയിൽ നിന്ന് ഞാൻ കിട്ടാൻ ആഗ്രഹിച്ച എല്ലാ സുഖവും സന്തോഷങ്ങളും അദ്ദേഹം എനിക്ക് തന്നു.
മൃദുല :ഇല്ല അയാൾ ഒരു ചതിയൻ ആണ് അയാളെ വിശ്വസിക്കരുത്..
അഞ്‌ജലി :ഒരിക്കലും അയാൾ ഒരു ചതിയൻ ആയി എനിക്ക് തോന്നിയിട്ടില്ല. അയാൾ എനിക്ക് ഒരുപാട് ക്യാഷ് തന്നിട്ടുണ്ട് ഡ്രസ്സ് എടുത്തു തന്നിട്ടുണ്ട് എന്ത് ആവശ്യത്തിനും എനിക്ക് അപ്പോൾ കൂടെ വന്നു സഹായിക്കും. മോളോട് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല എന്നാലും മോൾ എന്റെ കൂടെ നിൽക്കും എന്നൊരു വിശ്വാസം എനിക്കുണ്ട്..
മൃദുല :ഇല്ല ഞാൻ നിൽക്കില്ല...
അഞ്‌ജലി :മോൾക്ക് എന്ത് കൊണ്ട് ആണ് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയത്.. അതെ ചില സാഹചര്യങ്ങൾ ആണ്. എനിക്കും എന്നേ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നിന്റെ അച്ഛന്റെ കൂടെ ഇറങ്ങി വരുമ്പോൾ ഒരുപാട് വലിയ ജീവിതം ഒന്നും ഞാൻ സ്വപ്നം കണ്ടില്ല പക്ഷെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഞാൻ ആഗ്രഹിച്ചു പക്ഷേ അദ്ദേഹത്തിന് അങ്ങനെ ഉള്ള താല്പര്യങ്ങൾ ഇല്ലായിരുന്നു. അപ്പോൾ എനിക്ക് മറിച്ചു ചിന്തിക്കേണ്ടി വന്നു.
അഞ്‌ജലി കണ്ണ് കലങ്ങി ഓരോന്ന് പറയുന്നത് കണ്ടപ്പോൾ മൃദുല ഒരു നിമിഷം പേര് പോലെ മൃദുലമായി മാറി. അഞ്‌ജലി എപ്പോഴും മൃദുലയെ വീഴ്ത്തുന്നത് അവളുടെ സെന്റിമെൻസിൽ
💬 Comments
View all comments