0%

Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

ആണ്. മൃദുലയ്ക്ക് അറിയാം അവളും സത്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു എന്ന് അതുകൊണ്ട് സ്വാഭാവികമായി അഞ്ജലിക്ക് മുൻപിൽ അവൾ മൗനം പാലിച്ചു. അവളുടെ മൗനം അഞ്‌ജലി പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചു.

അഞ്‌ജലി :ശെരിയാണ് മോള് പറഞ്ഞത് പോലെ ചിലപ്പോൾ എന്റെ ഭാഗത്ത്‌ മാത്രം ആയിരിക്കും തെറ്റ് കാണുന്നത് പക്ഷേ മോളും ഒരു സ്ത്രീ ആയി ഭാര്യ ആയി ചിന്തിച്ചാൽ മോൾക്കും മനസ്സിൽ ആകും എന്റെ അവസ്ഥ..... ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് എനിക്ക് അറിയില്ല എന്നിലെ ആഗ്രഹങ്ങൾ എനിക്ക് അടക്കിപിടിക്കാൻ കഴിഞ്ഞില്ല അത് സത്യം തന്നെ ആണ്.. മോൾക്ക് അറിയോ ബസ് സ്റ്റോപ്പിൽ വെച്ച് എന്നേ അമർ ആക്ഷേപിച്ചു സംസാരിച്ചു ഒരിക്കൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്റെ അച്ഛൻ നിശ്ചലനായി നിൽക്കാൻ അല്ലാതെ ഒന്നും ചെയ്തില്ല... ആൾക്കാർക്ക് പേടി ആയിരുന്ന ഓഫിസർ ആയിരുന്നില്ലേ നിന്റെ അച്ഛൻ എന്നിട്ട് എന്തെ സ്വന്തം ഭാര്യയെ കിടപ്പറ പങ്കിടാൻ വിളിച്ചപ്പോൾ മിണ്ടാതെ നിന്ന് പോയത്...

മൃദുല :അത്രയും പേർക്ക് ഇടയിൽ അച്ഛൻ എന്ത് ചെയ്യാൻ ആണ് അമ്മേ...

അഞ്‌ജലി :ശെരി അത് കഴിഞ്ഞു ഇത്രയും നാൾ ആയി അവർക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും അങ്ങേർക്ക് പറ്റിയില്ല എന്ന് വെച്ചാൽ എന്താണ് അർഥം....

മൃദുല :അറിയാല്ലോ എപ്പോഴെക്കെ അവർക്ക് എതിരെ തിരിഞ്ഞാലും അച്ഛന് അടി പതറും...

അഞ്‌ജലി :അങ്ങനെ അല്ല മോളെ ഞാൻ ഒരുത്തി ഉള്ളത് കൊണ്ട് ആണ് നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. ഞാൻ വിശ്വനാഥൻ സാറിനെ സൽക്കരിക്കുന്നത് കൊണ്ട് ആണ്...

മൃദുല :ഉം.. ശെരി

💬 Comments

View all comments