Chapter Title : സിന്ദൂരരേഖ 3 [അജിത് കൃഷ്ണ]
വാ ടീച്ചറെ
(മാലതി അതും പറഞ്ഞ് ഡോർ ഓപ്പൺ ചെയ്ത് ഉള്ളിലേക്ക് കയറി. )
മാലതി :വാ ടീച്ചറെ കേറുന്നേ.
(അഞ്ജലി ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ കാറിലേക്ക് കയറി. കാർ മെല്ലെ ഓടി തുടങ്ങി. അയാളുടെ കാറൊക്കെ കണ്ടപ്പോൾ അഞ്ജലിയുടെ കണ്ണ് മഞ്ഞളിക്കാൻ തുടങ്ങി. ഒരു 10, 15 മിനിറ്റ് കഴിഞ്ഞ് അമർ കാർ ഒരു സൈഡ് മാറ്റി നിർത്തി.മാലതി പുറത്ത് ഇറങ്ങി ഒപ്പം ഡ്രൈവർ സൈഡിൽ നിന്ന് അമറും. മാലതി നേരെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. പെട്ടന്ന് പിന്നിലെ ഡോർ തുറന്ന് അമർ അഞ്ജലി ഇരിക്കുന്ന സീറ്റിലേക്ക് കയറി ഇരുന്നു. അഞ്‌ജലി ആകെ വിയർക്കുവാനൊക്കെ തുടങ്ങി. അവൾ കർചീഫ് ഉപയോഗിച്ച് മുഖം തുടയ്ക്കാൻ തുടങ്ങി. മാലതി കാർ സ്റ്റാർട്ട് ചെയ്തു. പയ്യെ കാർ ഓടിതുടങ്ങി . അമർ മെല്ലെ അഞ്ജലിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എന്നിട്ട് അഞ്ജലിയുടെ കൈയിൽ കയറി പിടിച്ചു. അഞ്ജലി പെട്ടന്ന് കൈ വെട്ടിച്ചു മാറ്റി. അമർ അഞ്ജലിയെ നോക്കി പറഞ്ഞു.
അമർ :എന്റെ ടീച്ചറെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ടീച്ചറെ ഞാൻ നല്ല പോലെ ആഗ്രഹിക്കുന്ന കാര്യം അറിയാല്ലോ. സത്യത്തിൽ ടീച്ചറു കാരണം ആണ് ടീച്ചറുടെ ഹസ്ബൻഡ് അന്ന് രക്ഷപെട്ടത് അല്ലെങ്കിൽ അന്നേ അവന്റെ അക്കൗണ്ട് ഞാൻ ക്ലോസ് ചെയ്തേനെ. പിന്നെ അയാൾക്ക് ടീച്ചറെ പോലുള്ള ഇത്രയും നല്ല സൗന്ദര്യം ഉള്ള ഒരു പെണ്ണ് ചേരില്ല.
(അയാൾ അഞ്ജലിയുടെ കൈകളിൽ കയറി പിടിച്ചു. എന്നിട്ട് അതിന്റെ പുറത്ത് മെല്ലെ തലോടി. അഞ്ജലി ആകെ ഞെളി പിരിയാൻ തുടങ്ങി.
💬 Comments
View all comments