0%

Chapter Title : സിന്ദൂരരേഖ 8 [അജിത് കൃഷ്ണ]

നീ വന്ന് ഇതിനെ കൂട്ടികൊണ്ട് പൊയ്ക്കോ. നിമ്മി :ഓക്കേ ചേച്ചി. സംഗീത :അവിടെ നിന്ന് നടന്നു വരണ്ടേ. നീ റിലയൻസ് മാളിൽ അല്ലെ അവിടെ ഗ്രൗണ്ടിൽ എന്റെ ഫ്രണ്ട് നിൽപ്പുണ്ട്. അവളെ വിളിച്ചു പറയാം നീ ടു വീലർ പാർക്കിങ്ങിലേക്ക് പൊയ്ക്കോ. നിമ്മി :അല്ല എന്റെ കാർ ഇവിടെ ഉണ്ട്. സംഗീത :കാർ ഇവിടെ വരെ എത്തില്ലല്ലോ,, പിന്നെ അവൾക്കു അവിടെ വരെ നടക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. നിമ്മി :അയ്യോ,, ശെരിക്കും തകർത്തോ... ! സംഗീത :ഉം തകർത്തു. നിമ്മി :ആ ചേച്ചി ഞാൻ എന്നാൽ ഇപ്പോൾ തന്നെ വരാം. സംഗീത :ഒക്കെ മോളെ.. വിശ്വനാഥൻ അപ്പോൾ തന്നെ കാറിൽ കയറി പുറത്തേക്കു പോയി. സംഗീത ഡോക്ടർ റൂമിൽ ഉണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ മൃദുല ഡ്രസ്സ്‌ ഒക്കെ ധരിച്ചു കൊണ്ട് അങ്ങോട്ട്‌ കയറി വന്നു. മൃദുല തല താഴ്ത്തി ആയിരുന്നു പിടിച്ചിരുന്നത്. സംഗീത :അഹ് റെഡി ആയോ ആള്‌. മൃദുല :ചേച്ചി എനിക്ക് നല്ല പേടി ആകുന്നുണ്ട്. സംഗീത :ഹേയ് പേടിക്ക ഒന്നും വേണ്ട ഞാൻ പറഞ്ഞത് അല്ലെ ഇതൊക്കെ സാധാരണ വിഷയം അല്ലേ. മൃദുല :ഉള്ളിൽ എന്തെങ്കിലും? സംഗീത :മോള് അവിടെ ആദ്യം ഇരിക്ക്, പ്രശ്നം ഒന്നും ആകില്ല അതിനല്ലേ ഞാൻ ഉള്ളത്. ഇപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ വേദന വല്ലതും.
മൃദുല :ഉം അടിയിൽ. സംഗീത :അത് പേടിക്കണ്ട നീറ്റൽ അല്ലെ അതിനുള്ള മരുന്നൊക്കെ തെരാം. മൃദുല :നിമ്മി എവിടെ?? സംഗീത :അവൾ ഇപ്പോൾ വരും. മോൾക്ക്‌ നല്ല വിഷമം തോന്നുന്നു

💬 Comments

View all comments