0%

Chapter Title : സിന്ദൂരരേഖ 8 [അജിത് കൃഷ്ണ]

എന്ന് മുഖം കണ്ടാൽ അറിയാം. ഓരോന്ന് ആലോചിച്ചു വിഷമിക്കുക ഒന്നും വേണ്ട. മോൾക്ക്‌ ജ്യൂസ്‌ വല്ലതും വേണോ നല്ല ക്ഷീണം കാണില്ലേ. മൃദുല :വേണ്ട.. ! സംഗീത :മോൾക്ക്‌ എന്ത്‌ സഹായം വേണമെങ്കിലും ചേച്ചിയെ വിളിച്ചോളൂ. മോളുടെ സ്വന്തം ചേച്ചി ആണെന്ന് വിചാരിച്ചാൽ മതി. പിന്നെ ഈ കാര്യം വീട്ടിൽ ഒന്നും പോയി പറയല്ല്,, വിഷമം കൂടി വരുമ്പോൾ സ്ത്രീകൾ കാര്യങ്ങൾ എല്ലാം വെട്ടി തുറന്നു പറയും. മൃദുല :ഇല്ല,, ഇത് ഞാൻ എങ്ങനെ പറയും,, അതിനുള്ള ശക്തി ഇപ്പോൾ എനിക്കില്ല. സംഗീത :മോള് മുഖം ഇങ്ങനെ വല്ലാതെ വെക്കരുത് പഴയ പോലെ വീട്ടിൽ ചിരിച്ചു കളിച്ചു നടക്കണം. അല്ലെങ്കിൽ വീട്ടിൽ അവർക്ക് എന്തെങ്കിലും തോന്നും. മൃദുല തലയാട്ടി. സംഗീത :മോൾക്ക്‌ തല്ക്കാലം വേദന മാറാൻ ഉള്ള മെഡിസിൻ ഒക്കെ ഞാൻ തെരാം. പിന്നെ മോൾടെ അമ്മ ടീച്ചർ അല്ലെ. മൃദുല :അതേ,, എന്തേ? സംഗീത :ഹേയ് ഒന്നുമില്ല വെറുതെ ചോദിച്ചന്നെ ഉള്ളു,, സർക്കാർ ജോലി അല്ലെ അപ്പോൾ രണ്ടു പേർക്കും. മൃദുല :ഉം.. സംഗീത :ആ നിമ്മി വന്നെന്ന് തോന്നുന്നു. പുറത്ത് സ്കൂട്ടി ഓഫ് ചെയുന്ന സൗണ്ട് കേട്ടാണ് സംഗീത പറഞ്ഞത്. പെട്ടന്ന് നിമ്മി ഉള്ളിലേക്ക് നടന്നു വന്നു. മൃദുല :നീ എവിടെ പോയിരുന്നു. നിമ്മി :ങേ അപ്പോൾ നീ വരും വരെ ഞാൻ പോസ്റ്റ്‌ അടിച്ചു ഇവിടെ ഇരിക്കണോ. ഞാൻ ആ മൊബൈൽ ഷോപ്പിൽ വരെ ഒന്ന് പോയി. മൃദുല :ഫോണിന് എന്ത് പറ്റി. നിമ്മി :ഒന്നും പറ്റിയില്ല വെറുതെ ഒരു പുതിയ ഫോൺ

💬 Comments

View all comments