Chapter Title : സിന്ദൂരരേഖ 8 [അജിത് കൃഷ്ണ]
വാങ്ങിക്കാം എന്ന് തോന്നി.
നിമ്മി സംഗീതയെ ഒന്ന് നോക്കി. സംഗീത ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. മൃദുല പയ്യെ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ നിമ്മി സംഗീതയെ നോക്കി. സത്യത്തിൽ കണ്ണ്കൾ കൊണ്ട് നിമ്മിയും സംഗീതയും പരസ്പരം കഥ പറയുക ആയിരുന്നു. മൃദുല ഒരു വിധം ഒന്ന് എഴുന്നേറ്റു നിന്നു.
നിമ്മി :സ്കൂട്ടിയിൽ ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?
ആ ചോദ്യം കേട്ട് സംഗീത മുഖത്ത് കൈ വെച്ച് ചിരിച്ചു. മൃദുല ഇതൊന്നും കണ്ടില്ല അവൾ വേച്ചു വേച്ചു പുറത്തേക്കു നടന്നു ഒപ്പം നിമ്മിയും. നിമ്മി പുറകിലേക്ക് തിരിഞ്ഞു ബൈ കാണിച്ചു. എന്നിട്ട് സ്കൂട്ടിയിൽ കയറി മൃദുല നന്നായി പാട് പെട്ടു കയറാൻ ഒടുവിൽ ചെരിഞ്ഞു ഒരു വശത്തായി ഇരുന്നു. മൃദുലയെ കൊണ്ട് നിമ്മി പോയി കഴിഞ്ഞപ്പോൾ സംഗീത സ്പായിലെ ഉടമസ്ഥയും അതിലുപരി കൂട്ട്കാരിയ്ക്ക് നന്ദി പറഞ്ഞു. കൂടാതെ നല്ലൊരു എമൗണ്ട്ഉം
കൊടുത്തു. കാറിൽ കയറി നേരെ തന്റെ ഫോൺ എടുത്തു എന്നിട്ട് നമ്പർ സെർച്ച് ചെയ്തു. എന്നിട്ട് മാലതി എന്ന നമ്പർ എടുത്തു കാൾ ചെയ്തു.
സംഗീത :ഹലോ.
മാലതി :ഹലോ,,, കുറെ നാൾ ആയല്ലോ കാൾ ഒക്കെ വന്നിട്ട്.
സംഗീത :ഓഹ്ഹ് കുറച്ചു തിരക്കിൽ ആയിരുന്നു മോളെ. പിന്നെ നിനക്ക് സുഖം തന്നെ അല്ലെ.
മാലതി :അതേല്ലോ,,, അല്ല എന്തോ കാര്യം സാധിക്കാൻ വേണ്ടി ആണല്ലോ.
സംഗീത :എന്തേ..
മാലതി :ഹേയ് വിളിയിൽ അങ്ങനെ ഒരു തോന്നൽ. എന്തോ സഹായം വേണ്ട പോലെ അല്ല നിന്റെ ഫാമിലി അങ്ങനെ ആണല്ലോ..
സംഗീത :ഒന്ന് പോടീ,, കാര്യം ഉണ്ട്.
മാലതി
💬 Comments
View all comments