0%

Chapter Title : സിനേറിയോ [Maathu]

Author : Kambikathakal Read All Parts 444

എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു..

:നീങ്ക യാര്

:ഹേ

:നീങ്ക യാറമ്മ.. പേര് സൊള്ളുങ്ങ

:ഗാഥ

:ഒക്കെ.. ഇങ്ക എതക്ക് വന്തേ

പുറത്ത് ഉള്ള ആള് മറുപടിയൊന്നും കൊടുത്തില്ലെന്ന് തോന്നുന്നു..

:നീങ്ക മലയാളിയ

:ഡേ.. ആദി ഡേയ്.. ഹോ അന്ത പൂണ്ട ബോധേയാവേ ഇരിക്കാ .. ഡെയ്.. അരുണേ.. ഡെയ്

:എന്താടാ

:ഇങ്ക ഒരു മലയാളി പൊണ്ണ് വന്തിരിക്കെ

:മലയാളി പൊണ്ണ

കിടന്ന് ഗ്ലാസിന്റെ ചന്തം നോക്കിയിരുന്നവൻ നാല് കാലിൽ വാതിലിനടുത്തേക്ക് പോയി.

:ആരാ

:ഞാൻ ഗാഥ

:ഒക്കെ…എന്തേലും പ്രശ്നമുണ്ടോ

:അല്ല ഞാൻ ഒരാളെ നോക്കി ഇറങ്ങിയതാ

:ആരെ

:ആദിത്യ

:ആദിത്യയോ അതാരാ

:ഡൈ പൈത്യമേ ആദി ടാ

:ആ.. ആദി…നിൽക്കെ ഞാൻ വിളിക്കാ

ടാ ആദി ടാ.. നിന്നെ അന്നേസിച്ചു ഒരു ഗാഥ വന്നികിണ്

കിക്കായിരിക്കുമ്പോ എന്ത് ഗാഥ

ആ വെളിവില്ലാത്തവന്മാർ ഞാൻ വരാത്തത് കണ്ട് അവിടെന്ന് എന്നെ വിളിച്ചോണ്ടിരുന്നു.. ഒന്നുകിൽ എന്റെ അടുത്ത് വന്ന് പറയാ അല്ലെങ്കിൽ നാളെ വരാൻ പറഞ് വന്ന സാധനത്തെ ഒഴിവാക്കി വിടാ ഇതൊന്നും ചെയ്യാതെ ആ രണ്ട് മണുകൂസുകൾ വാതിൽ പടിയിൽ ചാരി എന്നെ  ആർത്ത്‌ വിളിച്ചോണ്ടിരുന്നു…

ഇനി ഞാനങ്ങോട്ടു വന്നാലേ ഈ മലരന്മാർ വായ അടക്കത്തുള്ളൂന്ന് അറിയാവുന്നത് കൊണ്ട്…. എണീക്കാൻ പറ്റാത്ത അവസ്ഥയിലായിട്ടും ഞാൻ എണീറ്റു ഈ അർദ്ധ രാത്രിയിൽ ഇവന്മാരെന്തിനാ എന്നെ കാറി വിളിക്കുന്നെന്ന് അറിയാൻ കയ്യിലുള്ള ഗ്ലാസ്‌ വിടാതെ തന്നെ എണീറ്റു നിന്നു.. ഒന്ന് വട്ടം കറങ്ങിയെങ്കിലും ബാലൻസ് ചെയ്ത് നിന്നു.. മുന്നിലേക്ക് കാല് പതുക്കെ എടുത്തു വച്ചു.. പക്ഷെ അവിടെ ഒരു പ്രശനം പറ്റി..

💬 Comments

View all comments