0%

Chapter Title : സിനേറിയോ [Maathu]

Author : Kambikathakal Read All Parts 445

ഞാൻ ചവിട്ടിയത് ഓൾഡ് മങ്കിന്റെ കുപ്പിയിലായിരുന്നു.. അതിന്മേൽ ചവിട്ടലും കുപ്പിയിൽ തെന്നി മുന്നിലേക്ക് മലർന്നടിച്ചു വീഴാൻ പോയി.. പക്ഷെ നിലത്തെത്തുന്നതിന്റെ മുന്നേ എന്തോ ഒന്ന് എന്നെ തലയിൽ പിടിച് താങ്ങി നിർത്തി..തലക്കുള്ളിൽ എന്തോ ഒരു മുഴക്കം പോലെ തോന്നിയപ്പോ മുട്ടിലിരുന്നു നെറ്റി തടവി..

കയ്യിന്മേൽ മൊത്തം വെള്ളം പടർന്നു

:ഡെയ് തണ്ണി വരുത്ടാ…റൂഫ് ലീകാച് ടാ

കയ്യിന്മേലുള്ള ദ്രവാകം എവിടെന്ന വന്നേന്ന് അറിയാൻ മേലേക്ക് നോക്കിയപ്പോ റൂഫ് എവിടേക്കയോ തുളയുള്ള പോലെ..

:എന്നാടാ സോൾറെ…റൂഫ് ലീക്കാ

:ആമടാ.. പാര് ടാ കയ് തണ്ണി വന്തിരിച്

:അയ്യോ അത്‌ ചോരയാണ്

എവിടെന്നോ ഒരു മധുര ശബ്ദം

:ആമടാ ബ്ലഡ്‌.. ഡെയ് അരുണേ

:മാടെ ബൈക്കെടുക്ക് ഇവനെ ഞാൻ പൊക്കി വരാ

ഇതും പറഞ് അവന്മാരെന്നെ എടുത്ത് കോണിയിറക്കി..

:എങ്ക പോണുടാ.. ഷർട്ട്‌ ഫുള്ളാ നനഞ്ഞു മൈരേ.. ഒരു ഷർട്ടെടുത്ത്‌ വാടാ

അപ്പോഴും ബോധമില്ലാത്താ എനിക്ക് മനസ്സിലായിരുന്നില്ല എന്റെ തല വീഴചയിൽ ആ മേശയിൽ തലയടിച് നെറ്റി പൊട്ടിയെന്നും ചോര മുഖത്തുകൂടെ വാർന്നോഴുകുന്നുണ്ടെന്നും…

ഞാനെപ്പോഴും മഴ പെയ്യുന്നുണ്ടെന്നും ഷർട്ട്‌ നനഞ്ഞെന്നും അബോധാവസ്ഥയിൽ പറഞ്ഞോണ്ടെ ഇരുന്നു.. എന്തിനധികം പറയുന്നു അവിടെ വന്ന പെൺകുട്ടി പോലും ഉള്ളത് ഞാൻ കണ്ടില്ല..

പക്ഷെ എന്നെക്കാളും ബോധമില്ലാത്താവര് ആ രണ്ട് മലരന്മാരായിരുന്നു…കള്ളും കുടിച് കിളിപോയി ഇരിക്കുന്നവനായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. ഓടിക്കുന്നത് ഏത് വശത്തു കൂടെയെന്ന് പോലും ആർക്കും അറിയത്തില്ലാരുന്നു.. ഇടക്ക് വണ്ടി തെന്നിപോകാനും തുടങ്ങി..അത്‌ പോകട്ടെ എവിടെയാണ് ഹോസ്പിറ്റൽ എന്നറിയാതെയാണ് പോകുന്നത്

ആരുടൊക്കയോ പ്രാർഥന കൊണ്ട് നൈറ്റ്‌ പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാർ ഞങ്ങളുടെ ലക്കും ലാഖനുമില്ലാത്ത ഡ്രൈവിങ്

💬 Comments

View all comments