Chapter Title : സിനേറിയോ [Maathu]
കട്ട പിടിച്ചിട്ടുണ്ട്.. ദൈവമേ ഇന്നലെ വാതില് അടക്കാതെയാണല്ലോ പോയത്.. കള്ളനും വല്ലതും കയറിയോ ആവോ.
വാതില് തുറന്ന് നോക്കിയ ഞാൻ കാണുന്നത് എന്റെ നേരെ നോക്കി നിൽക്കുന്ന പെണ്ണിനെയാണ്..
കുറച്ചു നേരം ഏതോ ലോകത്തിലെന്ന പോലെ ഞങ്ങള് കണ്ണും കണ്ണും നോക്കി നിന്നു.
:ആദി ഞാ..
:എനിക്കൊന്ന് കക്കൂസിപോണം..
അവളെ മുഴുവനാക്കാൻ സമ്മതിക്കാതെ വായിൽ വന്നത് പറഞ്ഞു വേഗത്തിൽ മുറിയിലെ ബാത്‌റൂമിൽ കയറി വാതിലടച്ചു…
തുടരും……
💬 Comments
View all comments