Chapter Title : സിനിമക്കളികൾ 16 [വിനോദ്]
തിരുമ്മി കൊടുത്തു.. അവളുടെ ശ്രദ്ധ മുറ്റതായിരുന്നു... ഉമേഷ് സറിന്റെ വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന്..
വൈകുന്നേരം ആയി.. ഉച്ചക്ക് ആരും കഴിച്ചിരുന്നില്ല... താൻ ഉണ്ടാക്കിയ ഭക്ഷണം വെറുതെ ആവുന്നു.. സാറിന്റെ ഫോട്ടോ... മീരക്കു വല്ലാത്ത വിഷമം.
ഏഴുമണി ആയപ്പോൾ ഉമേഷ് വിളിച്ചു..
സാറെ.. സന്ധ്യ ആകാംഷയോടെ ഫോൺ എടുത്തു
ഞാൻ രാത്രി കുറെ താമസികും.. ഫുഡ് ഉണ്ടോ.. ബുക്ക് ചെയ്യാണോ
ഇവിടെ ഉണ്ടാക്കി സാറെ..
ആഹാ
സാറിന് കുഴപ്പം ഇല്ലല്ലോ അല്ലെ
മീര കാലിലെ വേദന സഹിച്ചു ഫോണിന്റെ അടുത്തെത്തി
ഇല്ല.. എന്തെ..
ഒന്നും ഇല്ല.. കാണാതെ വന്നപ്പോൾ ഞങ്ങൾ പേടിച്ചു
ഓക്കേ ഓക്കേ.. ഭക്ഷണം കഴിഞ്ഞു നിങ്ങൾ ഉറങ്ങിക്കോ.. ഞാൻ വരുമ്പോൾ വിളിച്ചോളാം.. ഡോർ ലോക്ക് ചെയ്ത് കിടക്കണേ
ശെരി സാറെ... വണ്ടി ശ്രദ്ധിച്ചു ഓടിക്കണേ.. രാത്രി വരുമ്പോൾ
ഓക്കേ..
ഫോൺ കട്ട് ചെയ്ത ശേഷം സന്ധ്യ ദീർഘ നിശ്വാസം വിട്ടു..
രാത്രി പതിനൊന്ന്, പന്ത്രണ്ട്.. ഒന്ന്..
മീരക്ക് ഉറക്കം വന്നില്ല.. സർ വന്നാലേ തനിക്കു ഉറങ്ങാൻ പറ്റു എന്നവൾ തിരിച്ചറിഞ്ഞു... ഏറ്റവും പേടി സാറിന്റെ ഫോട്ടോയുടെ ചില്ലു പൊട്ടിയതുകൊണ്ട് സാറിന് വല്ലതും സംഭവിക്കുമോ എന്നതായിരുന്നു.. രണ്ടാമത് തന്നോടും മോനോടും കാണിക്കുന്ന സ്നേഹം..
പാവം.. അവൾ മനസ്സിൽ പറഞ്ഞു.. ഇടക്ക് അവൾ എഴുന്നേറ്റ് ഹാളിൽ ചെന്ന് പുറത്തേക്കു നോക്കും.. അമ്മയും ഹീരയും നല്ല ഉറക്കമാവും..
അങ്ങിനെ ഒന്നര ആയപ്പോൾ അവൾ നോക്കുമ്പോൾ കാർ വന്നു നിന്നു.. അവൾ വേഗം ഡോർ തുറന്നു.. അയാളെ കാണാനുള്ള ആകാംഷ.
കയ്യിൽ കുറെ കിറ്റുമായി അയാൾ ഇറങ്ങി..
മീര ഉറങ്ങിയില്ലേ
💬 Comments
View all comments