0%

Chapter Title : സിനിമക്കളികൾ 16 [വിനോദ്]

Author : Kambikathakal Read All Parts 1.3K

ഇല്ല. സർ വരാഞ്ഞിട്ടു.. പെട്ടന് അവൾ നാക്ക് കടിച്ചു

തന്റെ ലക്ഷ്യം വിജയത്തിലേക്ക്... അയാൾ ചിരിച്ചു..

ഇതാ.. മീരക്കു..

എന്താ ഇത്.. ഒന്നും വേണ്ടായിരുന്നു

ഇത് പ്രോടീനും വിറ്റാമിനും ഒക്കെയാ.. ഡെലിവറി കഴിഞ്ഞ പെണ്ണുങ്ങൾ ഇത് കഴിക്കുന്നത്‌ നല്ലതാണ്..

അയാൾ ബാക്കി കിറ്റ് കസേരയിൽ ഇട്ടു ഫ്രണ്ട് ഡോർ അടച്ചു...

ഇത്തിരി വെള്ളം കുടിക്കട്ടെ

അയാൾ അടുക്കളയിൽ കയറി..ഫ്രിഡ്ജ് തുറന്നു. അപ്പോഴാണ് ഫ്രിഡ്ജ് നിറയെ കറികൾ

ഇതെന്താ

അവിടേക്ക് വന്ന മീരയോട് ചോദിച്ചു

കറികൾ ആണ്.. സാറിന്

ഇത്രയുമോ

ഉം.. ഞാൻ ഉണ്ടാക്കിയതാണ്

ശോ . നേരത്തെ വരേണ്ടതായിരുന്നു..

അവൾക് ആ വാക്കുകൾ സന്തോഷം നൽകി

അയാൾ അല്പം കറി എടുത്തു

തണുത്തു

സാരമില്ല.. നോക്കട്ടെ.. ഉം.. സൂപ്പർ..

താങ്ക് യു സർ

എല്ലാ കറികളും അയാൾ രുചിച്ചു..

നാളെ രാവിലെ ഇത് മുഴുവൻ ചൂടാക്കണം..

ഉം

മോൻ നല്ല ഉറക്കമാവും..

അതെ..

അയാൾ വെളിയിൽ ഇറങ്ങുമ്പോൾ ആണ് പൊട്ടിയ ഫ്രെമിൽ തന്റെ ഫോട്ടോ കണ്ടത്.. അയാൾ അത് എടുക്കുമ്പോൾ അവൾ വിറച്ചു

ഇതെന്തു പറ്റിയതാ...

ഞാൻ.. ഞാൻ പൊട്ടിച്ചതാ

അവളുടെ കണ്ണു നിറഞ്ഞു..

പൊട്ടിച്ചതോ പൊട്ടിയതോ..

കറി വെക്കുമ്പോൾ മോൻ കരഞ്ഞു.. എടുക്കാൻ ഓടിയതാ.. കാലിടിച്ചു..

അയ്‌യോ.. കാലിനു വല്ലോ പറ്റിയോ..

അയാളുടെ ചോദ്യം അവളുടെ ഹൃദയത്തിൽ കൊണ്ട്..ഫോട്ടോ പോയ വിഷമം അല്ല. തന്റെ കാൽ പോയോ എന്നാണ്

കാലിനു വല്ലോ പറ്റിയോ

എ.. ഉം.. പൈൻ ആണ്. അല്പം നീരുണ്ട്..

അയോടാ.. അയാൾ ഫോട്ടോ താഴെ വെച്ചു..

അപ്പോൾ ഇതാണ് സന്ധ്യ പറഞ്ഞെ.. എന്നോട്

💬 Comments

View all comments