Chapter Title : സിനിമക്കളികൾ 4 [വിനോദ്]
ജ്യുവലറി ആണ്..
വന്ന ഉടനെ തന്നെ കുട്ടിയുടെ അമ്മ അമല രഞ്ജിനിയും ആയി സൗഹൃദത്തിൽ ആയി... രഞ്ജിനി ഇടക്ക് അവരെ ശ്രദ്ധിച്ചു.. ഒരു ബിന്ദു പണിക്കറുടെ ഛായ.. ഏകദേശം അളവുകൾ എല്ലാം കൃത്യം തന്നെ..
സാർ അവരെ ശ്രദ്ധിക്കുന്നുപോലുമില്ല.. ആദ്യ ദിവസം അയാൾ പറഞ്ഞത് അവൾ ഓർത്തു.. അവർ അത്ര സുന്ദരി അല്ല..കുട്ടിയുടെ എക്സ്പൻസ് അവർ കൊടുക്കുന്നുമുണ്ട്.
ഇടയ്ക്കു രഞ്ജിത് വിളിച്ചു.. അവൾ പിറന്നാൾ കാര്യം പറഞ്ഞു.. വിഷസിൽ എന്തിരിക്കുന്നു.. അതൊക്കെ പിള്ളേരുടെ അല്ലെ ഓർക്കേണ്ടത്..
അവൾ ഒന്നും മിണ്ടിയില്ല. അരയിൽ ഒന്ന് തലോടി.. തനിക്കു കിട്ടിയ സമ്മാനത്തിൽ
ക്ലാസ്സ് കഴിഞ്ഞ് അടുത്തുള്ള കുട്ടി പോയി.. അമല ആണെങ്കിൽ രഞ്ജിനിയുടെ അടുത്ത് നിന്നു മാറുന്നില്ല.. അവൾക് ഒടുവിൽ ഈർഷ്യ വന്നു തുടങ്ങി. സാറിനോട് ഒന്ന് മിണ്ടാൻ പോലും പറ്റുന്നില്ല.
രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് കുട്ടികൾ കിടന്നു.രഞ്ജിനിക് സാറിന്റെ റൂമിൽ പോയി ഒന്ന് ബാത്‌റൂമിൽ പോകാൻ പോലും സാധിച്ചില്ല.. അമല സംസാരിക്കുവാൻ അവളുടെ റൂമിൽ വന്നു.. രഞ്ജിനി അവളുടെ റൂമിൽ കുളിച്ചു.. പുറത്ത് അവൾ വരും വരെ അമല കാത്തിരുന്നു.
രഞ്ജിനി ഇവിടെ ഒറ്റയ്ക്ക് താമസിച്ചിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ
അതെന്ത ചേച്ചി
ഈ സിനിമയിൽ സംവിധായകരെ ഒക്കെ കുറിച്ച് കഥകൾ കേട്ടിട്ടുണ്ട്.. സാർ
പാവം ആണ് ചേച്ചി..
ഫോൺ ബെൽ.. സാർ ഫോൺ എടുത്തതായി അവൾ അരിഞ്ഞു.. അയ്യോ അവർ കിടന്നല്ലോ.. ഓക്കേ രാവിലെ വിളിക്കു
അത് രഞ്ജിത്തിനോട് ആണന്നു അവൾക് മനസിലായി
പാലക്കാട് വിശേഷങ്ങൾ തിരക്കി കഥകൾ പറഞ്ഞു മണി പതിനൊന്നായപ്പോൾ രഞ്ജിനി കട്ട്ടിലിൽ
💬 Comments
View all comments