0%

Chapter Title : സിനിമലോകം [Benhar]

Author : Benhar Read All Parts 1.2K

ഷാരോണ് അവസരം തരാം എന്നു സണ്ണി പറയാതെ പറഞ്ഞു.

അഭിനയിക്കാൻ വേണ്ടി എന്തിനും തെയ്യറായിരുന്ന ഷാരോണ് മറുത്തു ഒന്നും ചിന്തിക്കാൻ ഉണ്ടായില്ല. അതുo സണ്ണി സാറിനെ പോലെ ഇത്ര വെല്യ ആളു പറയുമ്പോൾ. സത്യം പറഞ്ഞാൽ അതു സണ്ണിയുടെ ഒരു കുരുക്ക് ആയിരുന്നു ഡോണ എന്ന മീൻ വഴുതി പോകാതെ ഇരിക്കാൻ സണ്ണി ഷാരോണ് മേലെ ഇട്ട കുരുക്കു.

സണ്ണി പറഞ്ഞത് പോലെ തന്നെ ഷൂട്ട്‌ തുടങ്ങി ഡോക്യുമെന്റ്റി ആയതു കൊണ്ട് ആകെ മൂന്ന് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നുള്ളു. അതിലെ എല്ലാവരും പുതു മുഖം ആയതു കൊണ്ട് സണ്ണി നന്നായി കഷ്ടപെട്ടു അതു തീർത്തു എടുക്കാൻ. ഡോണ എല്ലാവരെയും പോലെ ഒരുപാട് തെറ്റു വറുത്തി എങ്കിലും. സണ്ണി പലതും അവളെ കൊണ്ട് വീണ്ടും വീണ്ടും ചെയ്യിച്ചു ശെരി ആക്കി എടുത്തു.

ആ ഡോക്യുമെന്റ്റി കഴിഞ്ഞപ്പോളേക്കും ഡോണ ചെറുതായിട്ട് അഭിനയം പഠിച്ചു അതുപോലെ ഷാരോണും അവിടെ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

ഈ മൂന്നു ദിവസം കൊണ്ട് സണ്ണി ഒരു നല്ല ബന്ധം ഡോണയും ആയി സ്ഥാപിച്ചു എടുത്തു അതു പോലെ ആ വീട്ടിലെ എല്ലാവരും ആയി. സണ്ണിയെ ഡോണ ബഹുമാത്തോടെ സണ്ണി സാർ എന്നു ആണ് വിളിച്ചിരുന്നത്.

അതു പോലെ തന്നെ ഒരു പ്രാവിശ്യം സണ്ണി ഗൾഫിൽ ഉള്ള ജോയും ആയി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഷൂട്ടിംഗ് കഴിഞ്ഞു അവസാന ദിവസം പിരിയുമ്പോൾ സണ്ണി ഒരു സന്തോഷ വാർത്ത അവിരു രണ്ടു പേരോടും പറഞ്ഞു.

അടുത്ത മാസം സണ്ണിയുടെ പുതിയ സിനിമ തുടങ്ങുക ആണ് അതിൽ

💬 Comments

View all comments