0%

Chapter Title : സിനിമലോകം [Benhar]

Author : Benhar Read All Parts 1.2K

ഡോണക്കു ഒരു റോൾ ഉണ്ട് അതു പോലെ ഷാരോണെ അതിലും തന്നെ അസിസ്റ്റന്റ് ആയിട്ട് വേണം എന്നു.

കാര്യം ഷാരോൺ സാർ തനിക്കു അഭിനയിക്കാൻ അവസരം തരും എന്നാ കരുതിയത് പക്ഷെ തന്നത് വീണ്ടും അസിസ്റ്റന്റ് ഡയറക്ടർ അവൻ ഒരു വിഷമം തോന്നി എങ്കിലും തനിക്കു പഠിക്കാൻ കിട്ടിയ അവസരം എല്ലേ എന്നു ആശ്വസിച്ചു.

ഡോണക്കു അതു ഒരു സർപ്രൈസ് ആയിരുന്നു മകന് വേണ്ടി വന്ന തന്നെ സാർ ഒരു നടി ആകാൻ ഉള്ള പരുപാടി ആണോ എന്നു അവൾക്കു തോന്നി. അവൾക്കു വെല്യ താല്പര്യം ഇല്ലെങ്കിലും സണ്ണി സാറിന്റെ മുഖത്തു നോക്കി പറ്റില്ല എന്നു പറയാൻ പറ്റാത്തത് കൊണ്ട് അവൾ ഇച്ചായനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു.

സിനിമയിൽ അഭിനയിക്കുന്ന കാര്യം ജോയ് പറഞ്ഞപ്പോൾ വേണ്ട എന്നാണ് ആദ്യം പറഞത് എങ്കിലും ഷാരോൺ പപ്പയെ കൊണ്ട് നിർബന്ധിച്ചു സമ്മദിപ്പിച്ചു.

സിനിമയുടെ ഷൂട്ടിംഗ് തുടങിയതിൽ പിന്നെ ഷാരോൺ തിരക്കിൽ ആയിരുന്നു അതു പോലെ സണ്ണിയും. ഏകദേശം പകുതി ആയപ്പോൾ ആണ് ഡോണയുടെ ഷൂട്ട ഉണ്ടായിരുന്നതു.

ഡോണ ആണെങ്കിൽ കുറച്ചു പേടിച്ചു ആണ് പോയത് പക്ഷെ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അവൾക്കു അതു നന്നായി ചെയ്യൻ പറ്റി. മമ്മി നന്നായി ചെയുന്നത് കണ്ടപ്പോൾ ഷാരോണും അത്ഭുതം ആയി മമ്മിഎത്ര പെട്ടന്നു ആണ് കാര്യങ്ങൾ പഠിച്ചത്. മൂന്നു ദിവസം വേണ്ടി വരും എന്നു കരുതിയ ഷൂട്ട്‌ രണ്ടു ദിവസം കൊണ്ട് തന്നെ തീർത്തു.

ഷൂട്ട്‌ ഇടയിൽ പലപ്പോളും ഡോണയെ സണ്ണി അഭിനന്ദിക്കുകയും ചെയ്തു. ഇതു എല്ലാം ആയപ്പോൾ ഡോണ സണ്ണി സാർ

💬 Comments

View all comments