Chapter Title : സിനിയുടെ മകൻ അഭി [ജോണി കിങ്]
മനസ്സിൽ വീണ്ടും വീണ്ടും വേദനിപ്പിച്ചു... അയാൾ തന്റെ നിതബത്തിൽ അടിച്ച വേദന ഇപ്പോളും അവൾക്കു ഫീൽ ചെയ്യുന്ണ്ടായിരുന്നു...
എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ അതിലും അപ്പുറം നടക്കും എന്ന് അവൾക്കു ഉറപ്പായിരുന്നു. കിടപ്പിലായിക്കിടക്കുന്ന തന്റെ ഭർത്താവിനെയും സ്വന്തം മകനെയും ഓർത്തു അവളുടെ നെഞ്ച് പിടഞ്ഞു...
ആരോട് സഹായം ചോദിക്കും എന്ന് അവൾ നിസ്സഹായമായി ആലോചിച്ചു. അപ്പോളാണ് തന്റെ മനസ്സിൽ അയാളെ ഓർമവന്നത്... രവി ശങ്കർ.... ഇന്ന് തന്നോട് സുശീലൻ പെരുമാറിയത് ഓർത്തപ്പോൾ രവി ശങ്കർ എത്ര വലിയ ഒരു മാന്യനാണ് എന്ന് അവൾ ഓർത്തു...
അവൾ തന്റെ മേശയിൽ നിന്നും അയാൾ അന്ന് തന്ന വിസിറ്റിംഗ് കാർഡ് എടുത്തു നോക്കി. അതിലെ നമ്പർ കണ്ടു...
അത് ടൈപ്പ് ചെയ്തു ഡയൽ ചെയ്യാൻ പുറപ്പെട്ടപ്പോൾ അന്ന് അയാളോട് താൻ പെരുമാറിയത് അവൾക്കു ഓർമവന്നു...
എങ്കിലും അവൾ ഒന്നും നോക്കാതെ അതിലേക്കു വിളിച്ചു...
കുറച്ചു നേരം റിങ് ചെയ്‌ത ശേഷം ആരോ ഫോൺ എടുത്തു...
പി എ :- ഹലോ രവി ശങ്കർ സാറിന്റെ പി എ മാത്യു ആണ് സർ ഇപ്പൊ കുളിക്കുവാ ആര് വിളിച്ചു എന്ന് പറയണം...
അവളുടെ തുണ്ട ഒന്ന് വിറച്ചു :- സി.. സിനി
മാത്യു :- സിനിയോ?
പി എ പറയുന്നത് കേട്ടപ്പോൾ പെട്ടന്ന് രവി ശക്കർ ബാത്‌റൂമിൽ നിന്നും ഡോർ തുറന്ന് നോക്കി...അയാളുടെ മുഖത്തെ സോപ്പിന്റെ പദ അയാൾ തുടച്ചു...
മാത്യു :- ഏതു സിനി?
സിനി :- പ്രവീണിന്റെ ഭാര്യ സിനി എന്ന് പറഞ്ഞാൽ മതി...
പി എ :- പ്രവീണിന്റെ
💬 Comments
View all comments