0%

Chapter Title : സിനിയുടെ മകൻ അഭി [ജോണി കിങ്]

Author : Kambikathakal Read All Parts 1.7K

ഭാര്യയോ..

അത്രയും കേട്ടപ്പോൾ തന്നെ കുളിച്ചോണ്ടിരുന്ന രവി എല്ലാം മറന്നു ഫോണിന്റെ അടുത്തേക്ക് ഓടി വന്നു

മാത്യു നോക്കിയപ്പോൾ സോപ്പിൽ കുളിച്ചു പിറന്നപ്പടി മുന്നിൽ സർ നിൽക്കുന്നു

മാത്യു :- അആയ്യേ...... സർ എന്താ ഇത്..

രവി അയാളെ ഗെറ്റ് ഔട്ട്‌ അടിച്ചു...

രവി :- സിനി... സിനി ഞാനാ.. രവി... ഇത് സിനിയാണോ...

സിനിയ്ക്ക് അയാളുടെ കൊതിയോടെയുള്ള വിളി കേട്ടപ്പോൾ എന്തോ ഒരു ഇഷ്ട്ടം മനസ്സിൽ വന്നു...

ഇത്രയും മാസങ്ങളായിട്ടും അയാൾ ഇപ്പോളും അവളെ ഓർക്കാറുണ്ട് എന്ന് അവൾക്കു മനസിലായി...

സിനി :- സർ.. ഇത് ഞാനാ സിനി എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു... അത്...

രവി ശങ്കർ അവളുടെ കിളിനാദം കെട്ടു ഫോൺ ചെവിയോടെ വെച്ചു കണ്ണുകൾ അടച്ചു...

മാസങ്ങൾക്ക് ശേഷം അവളുടെ ഒച്ച കേട്ടാ രവി ശങ്കർ എല്ലാം സ്വയം മറന്നു നിന്നു...

രവി ശങ്കർ :- സിനി നമ്മക്ക് എവിടെ മീറ്റ് ചെയ്യണം എന്ന് പറ... ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാം....

തുടരും....

കഥയിലെ തെറ്റുകൾ ഉണ്ടായിട്ടുണെങ്കിൽ ക്ഷമിക്കണം. അഭിപ്രായങ്ങൾ അറീകുക... എന്ന് നിങ്ങളുടെ സ്വന്തം ജോണി കിങ് ❤️❤️❤️❤️

💬 Comments

View all comments