0%

Chapter Title : സിനു എന്റെ അയൽക്കാരി [Shan]

Author : shan Read All Parts 924

അറിയാൻ നിനക്ക് വിടാൻ വേണ്ടി എടുത്തതാണ് ഇഷ്ടമായില്ലങ്കിൽ സോറി ഇപ്പൊ തന്നെ കളേഞ്ഞേക്കാം

എന്നിട്ട് മുകളിൽ പോയി ഞാൻ വിട്ട പിക് ഡിലീറ്റ് ആക്കി

എന്നിട്ട് പോരെ ഡിലീറ്റ് അകിടുണ്ട് എന്ന് പറഞ് ഒരു മെസ്സേജും വിട്ടു

ഇനി നിർത്തുന്നതാണ് നല്ലതെന്ന് ആലോചിച് നോക്കുമ്പോൾ ആണ് അവൾ എന്തോ ടൈപ്പ് ചെയുന്നത് കണ്ടത് മുകളിൽ ടൈപ്പിങ് എന്ന് കാണുന്നുണ്ട്

സിനു : പ്രേശ്നമൊന്നുമില്ല സോറി ഒന്നും വേണ്ട

ഞാൻ :എന്നാ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. ഇനി നിന്റെ പിക് മാത്രമുള്ളത് സ്ക്രീൻ ഷോർട് എടുക്കാം

സിനു : എന്തിന്

ഞാൻ : വെറുത പിന്നെ ഈച് ഭയങ്കര ചോർക്കല്ലേ

എവിടുന്നോ വന്ന ദയിര്യത്തിൽ പറഞ്ഞു അത് അവൾ കണ്ടിടും റിപ്ലൈ ഒന്നും വരാത്തപ്പോൾ പണി പാളിയോ എന്ന് തോന്നി

കുറച്ച് കൈഞ്ഞ് അതിന് മമറുപടിയായി ഒരു സ്റ്റിക്കർ ആണ് വിട്ടത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു (ആരാധക്കരെ ശാന്തരാകുവിൻ )

അത് കണ്ടപ്പോ പേടിയൊക്കെ പോയി അതിനും മറുപടി കൊടുത്തു

ഞാൻ നിന്റെ ആരാധകണെന്ന് ( അത് ഞാൻ മംഗ്ലീഷിൽ ആയിരുന്നു എഴുതിയത്

സിനു : എന്ത് മനസിലായില്ല

വീണ്ടും മംഗ്ലീഷിൽ ആരാധകണെന്ന് വിട്ടു

സിനു : എന്താ ഇങ്ങള് പറയുന്നത് എനിക്ക് മനസിലായില്ല വോയിസ്‌ വിടിം

ഞാൻ : ഇപ്പോളും മനസിലായില്ല

സിനു : ഇല്ലാ ഇങ്ങള് മംഗ്ലീഷ് വിടാതെ വോയിസ്‌ വിട്ടലിം അപ്പൊ മനസിലാകും

ഞാൻ : മലയാളത്തിൽ വിട്ടാൽ തിരിയുമോ

സിനു :ആ

ഞാൻ : ഞാൻ നിന്റെ ആരാധകനാണെന്ന് മനസിലായോ ഇപ്പൊ

സിനു :

💬 Comments

View all comments