Chapter Title : സിനു എന്റെ അയൽക്കാരി [Shan]
ഓഹോ അതാണോ
എന്റെ എന്തിനാ ആരാധിക്കുന്നത്
നിന്റെ ശരീരത്തിലെ ഓരോ രോമ കുത്തിനോട് പോലും എനിക്ക് ആരാധനയും അതിലേറെ ആർത്തിയുമാണ് എന്ന് മറുപടി കൊടുക്കാൻ ആയിരുന്നു എനിക്ക് ആഗ്രഹം പക്ഷെ അത് പറയാൻ പറ്റില്ലല്ലോ
ഞാൻ : ആരെങ്കിലും എന്തെകിലും ആഗ്രഹിച്ചട്ടാണോ ഇവിടെ ആരാധിക്കുന്നത്
സിനു : എന്നാലും എന്നിലെ എന്ത്കണ്ടിട
ഇവളെ വിശ്വസിച്ച് തുറന്ന് പറഞ്ഞാൽ പണിയാകും
അതോണ്ട് ഞാൻ ഇങ്ങനെ മറുപടി കൊടുത്തു
ഒന്നുമില്ല പെണ്ണെ ചുമ്മാ പറഞ്ഞതാ ഇനി അതിന്റെ പിന്നാലെ സൈക്കിൾ എടുത്ത് കൂടണ്ട
സിനു : ഓക്കേ
അപ്പോളും എന്റെ മനസിലെ ചിന്ത ഇനി ഇതൊക്കെ വൈഫിന്റെ അടുത്ത് പറഞ് കൊടുക്കുമോ.
എന്തായാലും ഈ കാര്യം അവളെ ഒന്ന് സൂചിപ്പിക്കണം ഞാൻ വീണ്ടും മെസ്സേജ് വിട്ടു
ഞാൻ : പിന്നെ ഒരു കാര്യം ഇനി ഇതൊന്നും അവളോട് പറയാൻ നിക്കണ്ടടോ
സിനു : ആരോട്
നിന്റെ ഫ്രണ്ട് ഇല്ലേ എന്റെ കെട്ടിയോൾ അവളോട്
സിനു : ഇല്ല
ഇല്ല എന്ന അവളെ മറുപടി കണ്ടപ്പോ ആശ്വാസമായി
ഞാൻ : ഒരു കാര്യം ചോദിക്കട്ടെ
സിനു : ആ പറ
എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം
സി : ആര് തമ്മിൽ
നീയു നിന്റെ ഹസ്സും ( husband)
സി : നിങകറീലെ
കുറച്ച് ഓക്കേ
നിങ്ങൾ രണ്ടാളും സംസാരിച്ചാൽ തീരുന്നത്തെ ഒള്ളു ഇതൊക്കെ
സിനു : അതൊന്നും ഇനി നടക്കൂലേ എനിക്ക് താല്പര്യം ഇല്ല
ഞാൻ : മം. മനസ്സോണ്ട് വെറുത്താൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
സിനു : മം.
💬 Comments
View all comments