Chapter Title : സിനു എന്റെ അയൽക്കാരി [Shan]
എന്നെ മനസിലാകാത്ത ഒരാളെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല അയാൾക് എന്നും എന്തിനും ഞാൻ ആണ് കുറ്റക്കാരി
ഞാൻ : എന്തായാലും നി ചെറുപ്പമാണ് അത് വേണ്ടങ്കിൽ വേറെ ഒന്ന് ആലോചിച്ചൂടെ
സിനു : ഇപ്പൊ വേണ്ട കുറച്ച് കഴിയട്ടെ
പ്രായം കൂടി കൂടി വരുവാണ് അത് മറക്കണ്ട
സിനു : പ്രായം കൂടിയാലും കുഴപ്പമില്ല സമാദാനം ആണ് വേണ്ടത് ഇപ്പൊ അത് ഉണ്ട് എന്തയാലും അതുമതി ?
ഞാൻ : ?ശെരിയാണ്
സമയം 11 കഴിഞ്ഞല്ലോ ഉറങ്ങാൻ ആയില്ലേ
സിനു : ഇല്ല ഫ്രണ്ട്‌സുമായി ചാറ്റിങ്ങിലാ
ഞാൻ : ഗേൾ ഫ്രണ്ട് ഒ ബോയ് ഫ്രണ്ട് ഒ
സിനു : രണ്ടും ഇണ്ട് ?
വെറുതെ പറഞ്ഞതാട്ടോ
അല്ല ശെരിക്കും ബോയ് ഫ്രണ്ട് ഉണ്ടോ?
സിനു : ഇല്ല നോ
എന്തിനാ നുണ പറയുന്നത് എന്നെ പേടിച്ചിട്ടാണോ
സിനു: ഇങ്ങളെ എന്തിനാ പേടിക്കുന്നെ ഇല്ലാഞ്ഞിട്ട ഇല്ലാ പറഞ്ഞത്
മം ഓക്കേ ഞാൻ വിശ്വസിച്ചു
പിന്നെ നേരെത്തെ പറഞ്ഞത് മറക്കണ്ട ട്ടോ
സിനു : എന്ത്
നമ്മൾ തമ്മിൽ ഉള്ള ഈ ചാറ്റിങ് ഒന്നും വൈഫിനോട് പറയരുത്
സിനു : ഞാൻ പറയില്ല
ഉറപ്പല്ലേ
സിനു : ? പറയൂല
അപ്പൊ നമ്മൾ ഗുഡ് ഫ്രണ്ട്‌സ് ഓക്കേ
സിനു :?ഓക്കേ
സിനു :?
ഞാൻ :?
സിനു : എന്നാ ഞാൻ പോയി ഗുഡ് n8
ഞാൻ : ഗുഡ് n8
അവൾ പറയില്ല എന്ന് ഉറപ്പ് പറഞ്ഞോട് സമാദാനമായി കുറച്ചൊക്കെ
പിന്നെ പെണ്ണല്ലേ വർഗം
💬 Comments
View all comments