0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 352.5K

വലിച്ചടുപ്പിച്ചു.

അയാൾ അവൾക്കുമേൽ നിർദ്ദയം അമർന്നു. , അവളുടെ മുഖത്തും കഴുത്തിലും ആർത്തിയോടെ ഉമ്മ വെക്കാൻ തുടങ്ങി. അവളുടെ ഇളം കറുപ്പാർന്ന ചോര ചുണ്ടുകൾ അയാൾ ഒരു മയവും ഇല്ലാതെ ചപ്പി വലിച്ചു. ഒരു നിമിഷം തനിക്ക് ഇനി ചുണ്ടുകൾ ഉണ്ടാകുമോ അതു മുഴുവൻ ഇയാൾ കടിച്ചു പറിച്ചു തിന്നുമോ എന്ന് പോലും മല്ലി ഭയപ്പെട്ടു.

അയാളുടെ വായിൽ നിന്നുള്ള മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവളെ ശ്വാസം മുട്ടിച്ചു, മനംമടുപ്പിച്ചു. എന്നാൽ ഭർത്താവിനെ ഓർത്ത് അവൾ ആ വേദന സഹിച്ചു നിന്നു.

പെട്ടെന്ന് അവളെ തന്റെ പിടിയിൽ നിന്ന് മാറ്റി, മേശപ്പുറത്തിരുന്ന മദ്യത്തിന്റെ ഗ്ലാസ് എടുത്തു അവളുടെ ചുണ്ടുകൾക്ക് നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു:

"ഇന്നാ... ഇത് കുടിക്ക്. ഇത് കുടിച്ചാൽ നിനക്ക് ഇതൊക്കെ നന്നായി ആസ്വദിക്കാൻ കഴിയും..."

ഭയത്തോടെയും മടിയോടെയുമാണെങ്കിലും, ഇനി തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് മല്ലിക ആ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുടിച്ചു തീർത്തു. മദ്യത്തിന്റെ കയ്പ് അവളുടെ തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ കണ്ണുകളിൽ നിന്ന് നീർത്തുളളികൾ പൊടിഞ്ഞു. ലഹരി തലയ്ക്ക് പിടിച്ച ആ നിമിഷത്തിൽ, സ്വന്തം വിധിയെ പഴിച്ചുകൊണ്ട് അവൾ അയാളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ട് അമർത്തി..

പിന്നീട് അവളുടെ ഓരോ വസ്ത്രങ്ങളായി അയാൾ അഴിച്ച് കാറ്റിൽ പറത്തി. അതോടൊപ്പം, അതുവരെ ആ മനുഷ്യൻ കാത്തുസൂക്ഷിച്ച എല്ലാ നന്മകളും മൂല്യങ്ങളും ആ ഇരുണ്ട മുറിയിലെ കാറ്റിൽ പറന്നുപോകുകയായിരുന്നു...

അയാൾ ആദ്യം അവളുടെ സാരിയിൽ പിടിച്ചു വലിച്ചു. അവൾ പമ്പരം കറങ്ങുംപോലെ ഒന്ന് കറങ്ങി.. അപ്പോഴേക്കും അവളുടെ സാരി പൂർണ്ണമായും അഴിഞ്ഞു വന്നിരുന്നു..

ബ്ലൗസ്സിൽ തങ്ങി നിറഞ്ഞ

💬 Comments

View all comments