0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 481K

വന്നു. അത് മുഴുവൻ മല്ലിയുടെ ഭർത്താവിനെ ഹെൽത്ത് ചെക്കപ്പിനുള്ള ടെസ്റ്റിന്റെ പേപ്പേഴ്സ് ആയിരുന്നു.

"ഇത് മുഴുവൻ ടെസ്റ്റ്‌ ചെയ്യാൻ ഡോക്ടർ പറഞ്ഞു. " സിസ്റ്റർ മല്ലിയോട് പറഞ്ഞു..

"ഇവ്വളവാ... റൊമ്പ പണം ആകുമോ? " മല്ലി ചോദിച്ചു..

"ആകും.. എന്നാൽ അത് ഓർത്ത് പേടിക്കേണ്ട..

അതൊക്കെ ഡോക്ടർ സോമ ശേഖരൻ സാർ നോക്കിക്കോളും..

നിങ്ങളുടെ എല്ലാ ചിലവുകളും ഡോക്ടറിന്റെ പേരിൽ ചേർക്കാൻ പറഞ്ഞിട്ടുണ്ട്..

പിന്നെ ഇപ്പോൾ തന്നെ റൂമിലേക്ക് മാറ്റും. നിങ്ങൾക്ക് ഉള്ള റൂം റെഡിയാക്കാൻ സാർ പറഞ്ഞു..

നിങ്ങൾക്ക് എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി .

എന്നെയാ സാർ നിങ്ങളുടെ കാര്യങ്ങൾ എല്ലാം ഏൽപ്പിച്ചത്."

അത് കേട്ടതും മല്ലിക്ക് പകുതി ആശ്വാസം ആയി.. താൻ ഇന്നലെ രാത്രി മുഴുവൻ അനുഭവിച്ച സകല വേദനകൾക്കും അപമാനത്തിനും കഷ്ടപ്പാടിനും ഒരു ഫലം ഉണ്ടായല്ലോ.. ഇനി തന്റെ ഭർത്താവിന്റെ അസുഖവും കൂടെ മാറിയാൽ മതിയായിരുന്നു. അങ്ങനെയെങ്കിൽ ഈ നാട്ടിൽ നിന്ന് ദൂരെ എങ്ങോട്ടെങ്കിലും പോകാമായിരുന്നു. ഇനിയും ആ ഡോക്ടറുടെ മുഖം കാണാൻ തനിക്ക് വയ്യ.. എന്നാലും ഇവിടെ ഉള്ള ദിവസം വരെ കണ്ടല്ലേ പറ്റൂ.

അന്ന് മുഴുവൻ മല്ലിയുടെ ഭർത്താവിന്റെ ടെസ്റ്റുമായി അവൾ കഴിഞ്ഞു. എന്നാൽ ഓരോ നിമിഷം കഴിയും തോറും അവളുടെ നെഞ്ച് പടപടാന്ന് അടിച്ചു. എന്ത് ചെയ്യും എന്നറിയാതെ അവൾ കുഴങ്ങി .

ഡോക്ടറുടെ വീട്ടിലേക്ക് പോകാനും വയ്യ പോകാതിരിക്കാനും വയ്യ. പോയില്ലെങ്കിൽ ഡോക്ടർ തന്റെ ഭർത്താവിനെ ഇനി നോക്കിയില്ലെങ്കിലോ.. പോയാൽ അയാൾ ഇനി തന്നെ എന്തൊക്കെ ചെയ്യും. അതും അറിയില്ല

ഏതായാലും ഇന്നലെ ചെയ്തതിലും

💬 Comments

View all comments