0%

Chapter Title : സിരകളിൽ 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 523
മണ്ണിൽ ഇത്ര ശക്തിയിൽ പതിക്കും എന്ന്. ഉള്ളിലെക്ക് തണുപ്പ് കയറാൻ തുടങ്ങി. ഹോ ഗംഭീരം ഞാൻ ഒരു വേർഡിക്ട് കൊടുത്തു. അപ്പോഴേക്കും തോളുകളിൽ കൈകൾ ഉരച്ചു കൊണ്ട് അച്ഛൻ പതിയെ പുറത്തേക്കു ഇറങ്ങി. “കോള്ളാലോട മോനെ രാവിലെ തന്നെ “ അച്ഛൻ പറഞ്ഞത് കേട്ടു ഞാൻ ചിരിച്ചു.. “ആ പിന്നെ ഞാൻ ഇന്നലെ കുറച്ചു അധികം ആയോട?? “ “ ആ തരക്കേടില്ല “ അച്ഛന്റെ മുഖം നോക്കാതെ ഞാൻ പറഞ്ഞു.. അച്ഛൻ കസേരയിൽ ഇരുന്നു മഴ ആസ്വദിക്കാൻ തുടങ്ങി.. കുളിക്കാം ന്നു കരുതി ഞാൻ ഉള്ളിലേക്ക് വലിഞ്ഞു. കുളിയൊക്കെ കഴിഞ്ഞു ഒൻപതോടെ എല്ലാവരും ഭക്ഷണത്തിനായി ഇരുന്നു.. അമ്മയെ നോക്കാൻ എനിക്കൊരു ബുദ്ധി മുട്ട്.. ഇനി അങ്ങനെ ഉണ്ടാവരുത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു . . ഇടകിടക് ഞാൻ ശ്വേതയെ നോക്കി കൊണ്ടേ ഇരുന്നു.. ഒരു തവണ അവൾ കണ്ടു പുരികം പൊക്കി എന്താ ന്നുള്ള മട്ടിൽ കാണിച്ചു.. ഞാൻ ചിരിച്ചു കൊണ്ട് ഒന്നുല ന്നു തലയാട്ടി.. പിന്നെ നോക്കിയതൊന്നും അവൾ കണ്ടില്ല .. അവളുടെ സൗന്ദര്യം ഞാൻ ആവോളം കണ്ണിൽ പതിപ്പിച്ചു.. മഴ ഇപ്പോളും പെയ്യുന്നുണ്ട് പക്ഷെ വന്നതിന്റെ അത്ര ശക്തിയില്ല.. തണുപ്പ് ഉണ്ട്.. ആകെ ഒരു കുളിർമ്മ.. വല്ലാത്തൊരു സുഖം.. ശ്വേതയെ കെട്ടി വരിയാൻ തോന്നി എനിക്ക്. എനിക്കെന്റെ പെണ്ണ് മാത്രം മതി എന്നൊരു തോന്നൽ ഉള്ളിൽ അലയടിക്കുന്നു. എന്തോ എൻറെ ഉള്ളിൽ കാമം നിറയുന്നില്ല . കൈ കഴുകി വന്നു . ശ്വേത ഊണ് മേശ വൃത്തിയാക്കുകയാണ് .. ഞാൻ അവളോട്‌ കണ്ണ് കൊണ്ട് റൂമിലേക്കു വരാൻ കാണിച്ചു ...അവൾ എന്താ ന്നും കാണിച്ചു ..ഞാൻ അവളെ തന്നെ നോക്കി.. അവൾ പാത്രങ്ങൾ കഴുകട്ടെ ന്നു ആംഗ്യം കാണിച്ചു ചിരിച്ചു. ഞാനും ചിരിച്ചു കൊണ്ട് നടന്നു.. റൂമിൽ പോയി മോളേ എടുകാം വിചാരിച്ചു അപ്പോളാണ് മോളു അമ്മമ്മയുടെ അടുത്ത് സ്ഥാനം പിടിച്ചു ന്നു കണ്ടത്. നേരെ പോയി പുറത്തിരുന്നു.. അച്ഛനും ഉണ്ട്.. മനസ്സിൽ ആഗ്രഹിച്ച പോലെ മഴ നിൽക്കാനുള്ള മട്ടിലാണ്. നേരിയ തണുത്ത

💬 Comments

View all comments