0%

Chapter Title : സിരകളിൽ 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1.4K
‘ ലുങ്കിയും ബനിയനും എടുത്തുടുത്തു പുറത്ത് കോലായിലേക്ക് വച്ചു പിടിച്ചു .അച്ഛൻ എണീറ്റില്ല.. ശ്വേത കുളിയും .. ഒരു നെടുവീർപ് ഇട്ടുകൊണ്ട് ഞാൻ പുറത്തേക്കു ഏകാന്തതയിൽ നോക്കി ഇരുന്നു.. എന്തെല്ലോ ചിന്തകൾ മനസ്സിൽ കയറുന്നു അനുവാദമില്ലാതെ. ‘രണ്ടെണ്ണം അടിച്ചാൽ ഞാൻ ഒരു മൈരനാണ് ‘ എന്തൊക്കെയാ ഞാൻ ഇന്നലെ ചിന്തിച്ചത്, ഒന്നും വേണ്ട.. , അവളുടെ അമ്മയെ വരെ ഞാൻ ഇന്നലെ ഒന്നു ട്യൂൺ ചെയ്തു..അവരെ ഇനി എങ്ങനെ നോക്കും, ശ്ശ്.... പിറുപിറുത്തു കൊണ്ട് ഉണ്ണി കാലു ചൊറിഞ്ഞു ആലോചിച്ചു ഇരുന്നു രണ്ടു കൈപ്പത്തികൾ വന്നു കാഴ്ചയെ മറച്ചു കൊണ്ട് കണ്ണിനു മുകളിൽ അമർന്നു. സോപ്പിന്റെ ഇമ്പമുള്ള ഗന്ധം.നനുത്ത സ്പർശം , അവന്റെ ചുണ്ടിൽ ചിരി വിടർന്നു .. ‘ഇവളെ കെട്ടിയതിന്റെ പിറ്റേ ദിവസം മുതൽ എന്റെ കണ്ണുകൾ ഇങ്ങനെ മറയുന്നുണ്ട്. എന്തിനാണെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പക്ഷെ ഇതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം തരുന്നത് എന്ന് മാത്രം അറിയാം.. അവളെ ചൊടിപ്പിക്കാൻ കൈകൾ വലിക്കാതെ ഞാൻ അങ്ങനെ തന്നെ ഇരുന്നു .. “ഉണ്ണിയേട്ടാ. “ പതിഞ്ഞ സ്വരം. ഓഹ് ഞാൻ ആ കൈകൾ വലിച്ചു ശ്വേതയെ മുന്നിലേക്ക് ആക്കി.. അവൾ ഒരു കുസൃതി ചിരിയുമായി മുന്നിലേക്ക് ആഞ്ഞു .. അവളുടെ വശ്യമായ സൗന്ദര്യം എന്നെ മതിഭ്രമിപ്പിച്ചു. തോർത്ത്‌ കൊണ്ട് കെട്ടിവച്ച മുടി, കുറച്ചു ഇറുകി കിടക്കുന്ന ഇളം പച്ച ചുരിദാർ , പഴയതാവണം . ഒരു ദേവതയെ പോലെ അവൾ . “കുരുന്നു കണ്ണിലെ കുറുമ്പ് കണ്ടു ഞാൻ “ ... ഈ വരികൾ

💬 Comments

View all comments