Chapter Title : സിരകളിൽ 2 [ഏകലവ്യൻ]
ആണ് എനിക്ക് മനസ്സിൽ വന്നത്.
ശ്വേതയെ വലിച്ചു എന്റെ അരുകിൽ ഇരുത്തി. ഞാൻ അവളുടെ പാലപ്പൂ മണം നുകർന്നു.. ആകാശം മഴക്കാറ് കൊണ്ട് മൂടി..
“രാവിലെ തന്നെ മഴയാണല്ലോ ശ്വേ ? “
“മ്മ് പെയ്യട്ടെ “. അവൾ ചിരിച്ചു.
“മോളേ..... “ അടുക്കളയിൽ നിന്നു നീട്ടി വിളി വന്നു.
“ഉണ്ണിയേട്ടാ വാ കുളിക്കു.. “ ഇതും പറഞ്ഞു അവൾ എഴുന്നേറ്റു ..
“ ദാ വരുന്നു മഴ പെയ്യട്ടെ.. “
“ മ്മ് “
ശ്വേത അടുക്കളയിലേക് പോയി.
“ഞാൻ ചെയ്യുന്നത് തെറ്റ് ആണ്.. അവളെ വേറെ ഒരാൾ നോക്കുന്നത് കണ്ട് എനിക്ക് ആനന്ദം ഉണ്ടെങ്കിലും അധികം ആകരുത് . സാഹചര്യം സൃഷ്ടിക്കുകയും അരുത്.. അവളുടെ മനസ്സിൽ എന്തെന്നറിയാതെ അതിനു മുതിർന്നാൽ എനിക്ക് എന്റെ പെണ്ണിനെ തന്നെ ഒരുപക്ഷെ നഷ്ടമായേക്കും. ഉണ്ണി ആലോചിച്ചു.. അറിയാതെ തന്നെ കൈ തലയിലേക്ക് പോയി.
ആർത്തലച്ചു കൊണ്ട് മഴയുടെ വരവായി.. മഴക്കാറിനെ കണ്ടപ്പോളേ തോന്നി മണ്ണിൽ ഇത്ര ശക്തിയിൽ പതിക്കും എന്ന്. ഉള്ളിലെക്ക് തണുപ്പ് കയറാൻ തുടങ്ങി. ഹോ ഗംഭീരം ഞാൻ ഒരു വേർഡിക്ട് കൊടുത്തു. അപ്പോഴേക്കും തോളുകളിൽ കൈകൾ ഉരച്ചു കൊണ്ട് അച്ഛൻ പതിയെ പുറത്തേക്കു ഇറങ്ങി.
“കോള്ളാലോട മോനെ രാവിലെ തന്നെ “ അച്ഛൻ പറഞ്ഞത് കേട്ടു ഞാൻ ചിരിച്ചു..
“ആ പിന്നെ ഞാൻ ഇന്നലെ കുറച്ചു അധികം ആയോട?? “
“ ആ തരക്കേടില്ല “ അച്ഛന്റെ മുഖം നോക്കാതെ ഞാൻ പറഞ്ഞു..
അച്ഛൻ കസേരയിൽ ഇരുന്നു മഴ ആസ്വദിക്കാൻ തുടങ്ങി.. കുളിക്കാം ന്നു കരുതി
💬 Comments
View all comments