Chapter Title : സിത്താര ചേച്ചി 2 [ Amal srk ]
വേഗം ഡ്രസ്സ് എടുത്തുടുത്തു. ടെറസ്സിലേക്ക് ചെന്നു. സിത്താര അവനെ യാത്രയയാക്കാൻ ചെന്നു. - ഡാ സൂക്ഷിച്ചു പോകണമ് ട്ടോ.. അവൻ തലയാട്ടി. ചേച്ചിക്ക് ഒരു സ്നേഹ പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൻ തെങ്ങ് പിടിച്ചുകൊണ്ടു താഴേക്കിറങ്ങി. വീട്ടിലേക്ക് നടന്നു പോകവേ. അവൻ ആകാശത്തേക്ക് നോക്കി. ഇന്ന് പൗർണമിയാണ്.
തുടരും....
💬 Comments
View all comments