Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
" അതിനെന്താ നീ വണ്ടിയൊന്നും ഓടിക്കാൻ പോകുന്നില്ലല്ലോ..."
" അതു നേരാ... പക്ഷേ ചേച്ചിക്കും വണ്ടിയെടുക്കാൻ പറ്റത്തില്ലല്ലോ. പിന്നെ വല്ല ടാക്സീം വിളിക്കണം."
" അതു ശരിയാണല്ലോടാ. ഞാനതാലോചിച്ചില്ല... അല്ലാ നിനക്ക് ഇന്നു തന്നെ പോണമെന്നുണ്ടോ. രാവിലെ പോയാ മതിയെങ്കിൽ ഗസ്റ്റ് റൂം ശരിയാക്കാം "
" ഡ്രസ്സൊന്നും ഇല്ലാതെങ്ങനാ ചേച്ചീ..."
" ഉടുക്കാൻ മുണ്ടു തരാം. ഷർട്ടു തരത്തില്ല. അഡ്ജസ്റ്റു ചെയ്യാമോ..."
" എന്നു ചോദിച്ചാൽ..."
" നിക്കെടാ... നാളെ രാവിലെ പോകാം. ഞാനിവിടെ ഒറ്റയ്ക്കു ബോറടിച്ചിരിക്കുവാ. നമുക്ക് വല്ലതും സംസാരിച്ചിരിക്കാം..."
സനൂപ് അല്പം സംശയിച്ചു.
" പ്ലീസ്...ഡാ..." ആനി കെഞ്ചി.
" ചേച്ചിക്കു പ്രശ്നമില്ലെങ്കിൽ..."
" എനിക്കെന്തു പ്രശ്നം... നിനക്ക് ഫുഡ് തന്നാൽ പോരേ... ചോറ് വച്ചാൽ പോരേ. മീൻകറിയും തോരനുമുണ്ട്. പിന്നെ ബിരിയാണി മിച്ചമിരിക്കുന്നു. അല്ലാ നിനക്ക് വൈകിട്ട് ചപ്പാത്തി മതിയെങ്കിൽ അതുമുണ്ടാക്കാം..."
" അതൊന്നും വേണ്ടാ. ബിരിയാണിയിൽ അഡ്ജസ്റ്റു ചെയ്യാം "
" അപ്പോൾ അതു ഫിക്സ്ഡ് ? "
" ശരി. ഫിക്സ്ഡ് ചേച്ചി .എന്നാ ഒരു ഡ്രിങ്ക് കൂടി ഫിക്സ് ചെയ്യാം "
" കണ്ടോ... മുമ്പേ വേണ്ടെന്നു പറഞ്ഞവനാ..."
" ആര്... എപ്പോ... എന്തു പറഞ്ഞു...."
" ഉരുളേണ്ടാ... ഞാനെടുത്തു കൊണ്ടു വരാം..."
ആനി എഴുന്നേറ്റു പോയി രണ്ടു ഗ്ലാസ്സുകളിലും ഡ്രിങ്ക്സ് പകർന്നു കൊണ്ടു വന്നു ടീപോയിൽ വച്ചു.
" ചേച്ചി എങ്ങനെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടുന്നു" സനൂപ്.
" അതിനല്ലേടാ ഒരാഫീസും തുറന്നു വച്ച് ഞാനിരിക്കുന്നത്. സത്യത്തിൽ അവിടെ പണിയൊന്നുമില്ലാ... എല്ലാം സ്റ്റാഫ് നോക്കിക്കോളും. ഞാൻ
💬 Comments
View all comments