0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

രണ്ടാളും മോന്തി.

" നല്ല ബിരിയാണിയാ..." ബിരിയാണി കഴിച്ചു കൊണ്ട് സനൂപ് പറഞ്ഞു. " ചേച്ചി വച്ചതാണോ..."

" അല്ലെടാ. മേടിച്ചതാ. രാവിലെ ഒന്നും വയ്ക്കാൻ നേരം കിട്ടിയില്ല.

വർത്തമാനം പറഞ്ഞുള്ള ഭക്ഷണത്തിനിടെ ഈരണ്ടു പെഗ് രണ്ടുപേരും അകത്താക്കി...

കഴിച്ചു കഴിഞ്ഞ് ആനി പാത്രങ്ങളൊക്കെയെടുത്ത വച്ചു.

" ചേച്ചീ പിള്ളാരു ഹോളിഡേ ഒന്നും വരത്തില്ലേ "

സെറ്റിയിലിരുന്ന് സനൂപ് ചോദിച്ചു.

"അങ്ങനെ വരവൊന്നുമില്ലെടാ. രണ്ടോ മൂന്നോ മാസം കൂടുമ്പം വരും. അവധി കിട്ടുമ്പം കൂട്ടുകാരുടെ കൂടെയാ. ഇപ്പഴത്തെ പിള്ളാരല്ലേ... പറഞ്ഞിട്ടു കാര്യമില്ല. ങാ... നീയവരുടെ ഫോട്ടോ കണ്ടിട്ടില്ലല്ലോ..."

" ഒരെണ്ണം ചേച്ചി ഫോണിൽ കാണിച്ചു തന്നതേയുള്ളൂ"

" ഞാൻ ആൽബം എടുത്തിട്ടു വരാം "

ആനി പോയി രണ്ട് ആൽബങ്ങളുമായെത്തി.

സനൂപിന്റെ അടുത്തിരുന്ന് ഫോട്ടോകൾ കാണിച്ചു കൊടുക്കാൻ തുടങ്ങി.

കഴിച്ച സ്കോച്ചിന്റെ പ്രവർത്തനം രണ്ടു പേരിലും തുടങ്ങിയിരുന്നു...

ആൽബത്തിന്റെ പേജുകൾ മറിക്കുന്നതിനിടെ ആനി ഒരു കൈയെടുത്ത് അവന്റെ തോളിൽ വച്ച് ചേർന്നിരുന്നു.അവളുടെ ദേഹം മെല്ലെ അവന്റെ ഭുജത്തിലമരുന്നുണ്ടായിരുന്നു...

ഫാനിന്റെ കാറ്റേറ്റ് പാറിപ്പറന്ന അവളുടെ മുടിയിഴകൾ മുഖത്തു ഉരസിയപ്പോഴാണ് എത്ര ചേർന്നാണ് അവളിരിക്കന്നതെന്ന് അവനു മനസ്സിലായത്...

ആനി മുഖം തിരിച്ചപ്പോൾ അവളുടെ ഉഛാസ്വം അവന്റെ കവിളിൽ തട്ടി...

ഒരു നിമിഷം...

അവരുടെ കണ്ണുകളിടഞ്ഞു...

ആനിയുടെ മുഖത്ത് കാതരമായൊരു ഭാവം പോലെ...

അവളുടെ ചുവന്ന ചുണ്ടുകൾ നേരിയതായി വിറ കൊള്ളുന്നതു പോലെ അവനു തോന്നി...

ഒരു നിമിഷം അങ്ങനെ...

പെട്ടെന്ന് ആനി ബോധവതിയായി...

" എടാ ഒരു പെഗ് കൂടി വേണമെന്നുണ്ടോ..."

" അതു കൊള്ളാം... എനിക്കു തിരിച്ചു പോകാനുള്ളതാ..."

💬 Comments

View all comments