0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

! ഞാൻ മടുത്തു. എടാ കഴുതേ... അതിൽ വിസ്കിയോ ബ്രാണ്ടിയോ ചേർത്താലോ എന്ന്..."

" ങ്ഹേ! അതൊണ്ടോ "

" നിനക്കു വേണേൽ പറ "

" സ്കോച്ചാണോ "

" ഓ... നീ സ്കോച്ചേ കുടിക്കത്തൊള്ളൂ"

" ആ... എനിക്കിത്തിരി സ്റ്റാൻഡേർഡൊക്കെയുണ്ട്..."

" എന്നാ മോൻ കുടിക്കേണ്ട..."

" അയ്യോ! വെറുതേ പറഞ്ഞതല്ലേ. ചേച്ചി കൊണ്ടു വാ. ഇല്ലേൽ തിരിച്ചു ചെല്ലുമ്പം ഈ ദുഃഖം തീർക്കാൻ വല്ല കൂതറ റമ്മും കേറ്റേണ്ടി വരും"

" അങ്ങനെ വഴിക്കു വാ..."

ആനി പോയി ഒരു കുപ്പിയും ഐസ് ക്യൂബുകളുമായി വന്നു.

സനൂപ് കുപ്പി വാങ്ങി നോക്കി.

' വൈറ്റ് ഹോഴ്സ് "

" സ്കോച്ചാണല്ലോ ചേച്ചീ "

" ഉം... ചേട്ടൻ കൊണ്ടു വച്ചിരിക്കുന്നതാ"

" പുള്ളിയെങ്ങനെ... നല്ല വീശാണോ..."

"അങ്ങനൊന്നുമില്ലെടാ. ഒക്കേഷണലി..."

" ചേച്ചി കൂടുമോ..."

" ചെലപ്പം..."

" ഇപ്പം കൂടുമോ... ഒരു കമ്പനിക്ക്..."

" ങാ... നീയൊഴിക്ക് "

സനൂപ് കുപ്പി പൊട്ടിച്ച് രണ്ടു ഗ്ലാസ്സുകളിൽ ഒഴിച്ചു.

" സോഡാ വേണോ ചേച്ചിക്ക്."

" നീയെവിടുത്തുകാരനാടാ... ഓൺ ദി റോക്ക്സ് എന്നു കേട്ടിട്ടില്ലേ..."

" ഓ... നമ്മളൊക്കെ പാവങ്ങളല്ലേ... വല്ല ഓസിയാറോ മറ്റോ കൊണ്ടു തൃപ്തിപ്പെടും... വല്യവല്യ ബിസിനസ്സുകാരെപ്പോലെ സ്കോച്ചൊന്നും പറ്റത്തില്ല.. "

" എന്നാ പാവങ്ങളു പോയാട്ടെ... ഇതിവിടിരുന്നോളും..."

" പിന്നേ... എന്റെ പട്ടി പോകും... ഇതു കുടിക്കാതെ..."

" എന്നാ പട്ടിക്ക് ഐസ് ഇടട്ടേ..."

ആനി രണ്ടു ഗ്ലാസ്സുകളിലും ഐസ് ക്യൂബുകളിട്ടു. തണുക്കാൻ അല്പനേരം വച്ചു. പിന്നെ ചിയേഴ്സ് പറഞ്ഞു

💬 Comments

View all comments