0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

ഹസ് ടൂറിലാണെന്നു പറഞ്ഞില്ലേ. നാലു ദിവസം കൂടെ കഴിഞ്ഞേ വരൂ. അതു കൊണ്ടു മകനേ ഞാനൊറ്റയ്ക്കാ..."

അവർ അകത്തേയ്ക്കു കയറി.

വിശാലമായ സ്വീകരണമുറി. നല്ല വെൽ ഫർണിഷ്ഡ് ആണ്.

" സനൂപ് ഇരിക്ക്. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ. "

" കുടിക്കാൻ മാത്രമല്ല കഴിക്കാനും വേണം"

" അശ്ശോടാ... വിശക്കുന്നുണ്ടോ..."

" പിന്നില്ലാതെ... ഈ മുതുവെയിലത്ത് ഊടാടി നടക്കുവല്ലാരുന്നോ..."

" എന്തു വേണം. ബിരിയാണിയുണ്ട്. ചോറുണ്ട്"

" വെജിറ്റേറിയനല്ലേ..."

" പോടാ... മട്ടണാ. ഇവിടെ നോൺവേജ് വെക്കുന്നതിന് കുഴപ്പമൊന്നുമില്ല"

" എന്നാ ബിരിയാണി മതി "

സനൂപ് ബാത്റൂമിലൊക്കെ പോയി കൈ കഴുകി വന്നപ്പോഴേക്കും ആനി ഭക്ഷണം വിളമ്പിയിരുന്നു.

അവൾ ഡ്രസ്സൊക്കെ മാറ്റിയിരുന്നു. ഇപ്പോൾ ഒരു ബ്രൗൺ നിറത്തിലുള്ള ഷർട്ടും വെള്ളയിൽ നീല വരകൾ ക്രോസ്സ്ലൈനായുള്ള പാദം വരയെത്തുന്ന സ്കർട്ടുമാണ് വേഷം...

" തണുത്തതായിട്ട് സോഡ മാത്രമേയുള്ളൂ സനൂപ്. നാരങ്ങ കാണുമെന്നാ കരുതിയത്. അതു തീർന്നു പോയി. ഇല്ലേൽ ലൈം എടുക്കാമായിരുന്നു "

" സോഡ മതി ചേച്ചീ"

ആനി ഫ്രിഡ്ജിൽ നിന്നും തണുത്ത സോഡയുമായി വന്നു.

" സോഡ ഗ്ലാസ്സിലൊഴിക്കണോടാ "

" അതു വേണ്ട. ഗ്യാസു പോകും. സോഡ മാത്രം ഗ്ലാസ്സിലൊഴിച്ചിട്ട് എന്നാ ചെയ്യാനാ..."

" എന്നാൽ സ്വല്പം കളറു കൂടി ചേർത്താലോ "

" എന്തു കളർ "

" ഗോൾഡൻ കളറാക്കിയാലോ. അന്നേരം തണുപ്പു പോകും "

" ജീരക വെള്ളമാണോ "

" പോടാ... പൊട്ടാ. അതു ഹോട്ട് ആക്കിയാലോന്ന് "

" സോഡാ ചൂടാക്കാനോ ?"

" ഹോ

💬 Comments

View all comments