0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

എല്ലാവരും കിടന്നു...

രാവിലെ ആനി എഴുന്നേറ്റപ്പോൾ മണി ഏഴ്. കുളിയൊക്കെ കഴിഞ്ഞ് താഴെയെത്തിയപ്പോൾ ശാലിനി അടുക്കളയിലാണ്.

" ചേച്ചീ ഉറക്കം എങ്ങനുണ്ടാരുന്നു "

" സുഖം "

" ചേച്ചിക്കു കാപ്പിയോ ചായയോ "

" ചായയാ പതിവ്. കാപ്പിയായാലും വിരോധമില്ല "

" ഞങ്ങളിവിടെ കാപ്പിയാ. എന്നാലും ചായപ്പൊടി ഇരിപ്പുണ്ട്. സനൂപേട്ടൻ ഇടയ്ക്കൊക്കെ ചായ കുടിക്കും. ഞാൻ ചായയെടുക്കാം "

" സനൂപ് എന്തിയേ. എഴുന്നേറ്റില്ലേ "

" അതൊരു കാര്യം ഉണ്ടായി. ചേട്ടൻ ബാംഗ്ലൂരിലേക്കു തിരിച്ചു പോയി. രാത്രി മൂന്നു മണിക്ക്. സൂരജേട്ടൻ വണ്ടിയുമായി വന്നാരുന്നു. നെടുമ്പാശ്ശേരിക്കാ പോയത്. ഏഴുമണിക്ക് ഫ്ലൈറ്റുണ്ട് "

" അതെന്താ എമർജൻസി ?"

" ചേട്ടന്റെ ബാങ്കിൽ മോഷണം. ബാങ്ക് കുത്തിത്തുറന്നെന്ന്... പ്രതികളെ പിടിച്ചെന്നാ പറഞ്ഞത്. മാനേജർക്കും കൈയുണ്ടെന്നും മാനേജരേയും അറസ്റ്റു ചെയ്തെന്നുമൊക്കെ... ചേട്ടനല്ലേ അസിസ്റ്റന്റു മാനേജർ. അതു കൊണ്ട് വേഗം ചെല്ലാൻ രാത്രി വിളിച്ചു പറഞ്ഞാരുന്നു..."

" അയ്യോ ... സനൂപിനു പ്രശ്നം വല്ലതും..."

" ചേട്ടനു കൊഴപ്പമൊന്നും വരില്ല. പക്ഷേ കണക്കൊക്കെ നോക്കേണ്ടേ. അതിനാ ചെല്ലാൻ പറഞ്ഞത്. ചേട്ടൻ ബാങ്കിലെത്തീട്ടു വിളിക്കാമെന്നാ പറഞ്ഞത് "

" ആ മാനേജരു കള്ളനാന്നു സനൂപ് പറയുമായിരുന്നു."

" നേരാ... ചേട്ടനാണേൽ കേരളത്തീന്നു ചെന്നതല്ലേ... അയാളു പല പരിപാടീന്നും ചേട്ടനെ മാറ്റി നിർത്തുമാരുന്നു. ഇതിപ്പം ഏട്ടൻ ഇങ്ങോട്ടു പോരാൻ നോക്കി നിക്കുകാരുന്നെന്നു തോന്നുന്നു. ഏതായാലും അവന്മാരെ പിടിച്ചതു നന്നായി. അല്ലേൽ ചെലപ്പം എല്ലാം ചേട്ടന്റെ തലയിൽ വച്ചേനേം..."

" അതു നേരാ... ഏതായാലും ഭാഗ്യം."

പത്തു മണിയോടെ സനൂപ് ശാലിനിയെ

💬 Comments

View all comments