0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

റബ്ബറൊക്കെയുണ്ട്. അതുകൊണ്ട് സാമ്പത്തികമൊന്നും കൊഴപ്പമില്ല. കെട്ട്യൊനില്ലെന്നേയുള്ളൂ..."

" അയ്യോ ! ഞാൻ ചോദിച്ചതു ജമീലയ്ക്കു വിഷമം ആയല്ലേ... സോറി..." ആനി.

" ഓ... അതൊന്നും സാരമില്ലെന്നേ... ആദ്യകാലത്ത് ഇച്ചിരെ വെഷമം ഒക്കെ ഉണ്ടാരുന്നു. പിന്നെപ്പിന്നെ അതങ്ങു മാറി. ഇപ്പം വീട്ടിൽ വെറുതെയിരിക്കുന്ന ഒരു വെഷമം മാത്രേയുള്ളൂ... ഞാനേ ബിഎസ് സി നേഴ്സിംഗ് ഒക്കെ കഴിഞ്ഞതാ. എന്നാ കല്യാണം കഴിഞ്ഞപ്പം വല്ല ജോലീം നോക്കണേതിനു പകരം വീട്ടിത്തന്നെ അങ്ങു കൂടി. അല്ലേൽ ഇപ്പം വല്ല പണിക്കും പോകാരുന്നു. ബോറടി മാറിയേനേ... ഇനിയിപ്പം അതൊക്കെ പറഞ്ഞിട്ടെന്നാ കാര്യം..."

കുറേ നേരം സംസാരിച്ചിരുന്നിട്ട് ജമീല പോയി...

വൈകിട്ട് എട്ടു മണി ആയപ്പോൾ സനൂപ് വിളിച്ച് കാര്യങ്ങളൊക്കെ വിശദീകരിച്ചു. അവന് പ്രശ്നങ്ങളൊന്നുമില്ല. എങ്കിലും മൂന്നു ദിവസം കൂടി കഴിയാതെ വരാൻ പറ്റില്ലത്രേ...

സനൂപുമായുള്ള സംഭാഷണത്തിനു ശേഷം ശാലിനിയും ആനിയും അത്താഴത്തിന് ഇരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്.

ശാലിനി പോയി വാതിൽ തുറന്നു. നവാസ് ആയിരുന്നു.

അവൻ അകത്തേക്കു കയറി.

" ഇതാ ചേച്ചീ നവാസ്. നവാസും ഉമ്മാ ജമീലത്താത്തായുമാ വൈകിട്ട് കൂട്ടു കിടക്കാൻ വരാറ് "

ആനി നവാസിനെ നോക്കിച്ചിരിച്ചു.

കഷ്ടിച്ച് ഒരു ഇരുപതു വയസ്സു വരും. ശരീരം കണ്ടിട്ട് ജിമ്മിൽ പോകുന്നതാണെന്നു തോന്നി.

" ഇത്തായെന്തിയേടാ " ശാലിനി ചോദിച്ചു.

" വല്യുപ്പായും വല്യുമ്മായും വന്നിട്ടുണ്ട്. അതോണ്ട് ഉമ്മാ വരത്തില്ല"

" ഇന്നു ഞാനുമുണ്ടല്ലോ. നവാസ് വന്നില്ലേലും കുഴപ്പമില്ലായിരുന്നു " ആനി പറഞ്ഞു.

" ഞാമ്പറഞ്ഞതാ ചേച്ചീ. പക്ഷേ ഉമ്മാ സമ്മതിക്കേണ്ടേ. സനൂപേട്ടൻ വിളിച്ചു പറഞ്ഞതാ. പോകണമെന്നു പറഞ്ഞ് ഉമ്മാ

💬 Comments

View all comments