Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
ഇരുത്തത്തില്ല..."
" നീ കഴിച്ചോടാ " ശാലിനി.
" കഴിച്ചതാ ചേച്ചീ. നിങ്ങളു കഴിക്ക്"
" എന്നാ നീയിരിക്ക്. ഞങ്ങളു കഴിച്ചിട്ടു വരാം "
നവാസ് ടിവി ഓണാക്കി കാണാൻ തുടങ്ങി.
കഴിച്ചു കഴിഞ്ഞ് കുറേ നേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നു...
" ചേച്ചീ കിടക്കാറായോ "
ഒമ്പതു കഴിഞ്ഞപ്പോൾ ശാലിനി ചോദിച്ചു.
" ശാലിനിക്ക് ഉറക്കം വരുന്നുണ്ടോ "
" ഉറക്കം വരുന്നില്ല. എന്നാലും വല്ലാത്ത ഒരു ക്ഷീണം "
ക്ഷീണം കാണും... ആനി ചിന്തിച്ചു.
" നവാസ് എവിടാ കിടക്കുന്നത് "
" അവനിപ്പഴൊന്നും കെടക്കത്തില്ല. ടിവിയിൽ ഇംഗ്ലീഷ് സിനിമയും വച്ചോണ്ടിരിക്കും. പിന്നെ അവൻ അമ്മയുടെ മുറിയിൽ കിടന്നോളും. അതാ പതിവ്. മുകളിലത്തെ മുറിയിലപ്പടി ഓരോരോ സാധനങ്ങളാ. അടുക്കിപ്പെറുക്കി വച്ചിട്ടൊന്നുമില്ല..."
" എന്നാ ശാലിനി കിടന്നോ. ഞാനും കിടക്കാൻ പോകുകാ . ഗുഡ്നൈറ്റ് "
" ഗുഡ്നൈറ്റ് ചേച്ചീ "
നവാസ് ഇതിലൊന്നും ശ്രദ്ധിക്കാതെ ടിവിയിലാണ്...
മുറിയിൽ വന്നു കിടന്നിട്ടും ആനിക്ക് ഉറക്കം വന്നില്ല. കുറച്ചു നേരം മൊബൈലിൽ ചെലവഴിച്ചു. അര മണിക്കൂറു കൊണ്ട് അതു മതിയായി. പിന്നെ വെറുതേ കണ്ണടച്ചു കിടന്നു.
പകൽ ശാലിനിയും സൂരജും കൂടി ചെയ്തതൊക്കെ ചിന്തയിൽ തികട്ടിയെത്തി...
ഒരു കാര്യം ഉറപ്പാണ്. കുറേ നാളായി അവർ ബന്ധപ്പെടാൻ തുടങ്ങിയിട്ട്... ഒരു പക്ഷേ സനൂപിനു വീടു വിട്ടു നിൽക്കേണ്ടി വന്ന സമയം മുതലാകാം...
ചിന്തിച്ചു കിടന്ന് ചെറുതായി കണ്ണുകളെ മയക്കം കീഴ്പെടുത്താൻ തുടങ്ങി...
പെട്ടെന്ന് ആരോ ചാരിയിട്ടിരുന്ന വാതിൽ തുറന്ന പോലെ... നോക്കിയപ്പോൾ ശാലിനിയാണ്.
പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ഉറങ്ങിയതു പോലെ
💬 Comments
View all comments