0%

Chapter Title : സ്കൂളിലെ കാന്താരികൾ 5 (Anu)

Author : lion Read All Parts 1.7K

നാളെ രാവിലെ എഴുന്നേൽകണ്ടതല്ലേ... അവൾ പറഞ്ഞു... മ്മ്മ്... ശരി... അങ്ങനെ ഞങ്ങൾ തായെകു ഇറങ്ങി..
അവളെ റൂമിലാക്കിയ ശേഷം ഞാൻ പറഞ്ഞു.. നീ പോയി കിടന്നോ... ഞാൻ.. ഇപ്പോൾ വരാം....
ഞാൻ ആ ശിവേട്ടനെ തപ്പി ഇറങ്ങി...
ഇ പണ്ടാരം എവിടെ പോയി....
ബാത്‌റൂമിൽ പോകാൻ വന്ന ഇയാൾ... ആ.. ഞാൻ ഒരു മണ്ടൻ ബാത്‌റൂമിൽ നോക്കിയാൽ പോരെ.. ഞാൻ സ്വയം പിറുപിറുത്തു ബാത്‌റൂമിലേക്ക് നടന്നു...
അപ്പോൾ അതാ അയാൾ അവിടെ വീണു കിടക്കുന്നു...
അയ്യോ.. ഇയാൾക്കെന്തു പറ്റി... ഞാൻ വേഗം അയാളെ എടുത്തു... ബോധമില്ല... നാശം പണിയായല്ലോ... ഈശ്വര...
ഞാൻ അയാളെ എങ്ങനെയോ ചുമലിൽ എടുത്തു...
ഒടുക്കത്തെ വെയിറ്റ്... അയാളെയും പൊക്കി കൊണ്ട് ഞാൻ  പുറത്തേക്കു  ചെന്നു..... അത് കണ്ടു.. റിസപ്ഷനിൽ നിൽക്കുന്ന ആൾ ഓടി വന്നു..
അയ്യോ... എന്ത്.. പറ്റി... ബോധമില്ല...
ഞാൻ പറഞ്ഞു... ബോധമുണ്ടെങ്കിൽ തോളിൽ കയറ്റുമൊട നീ വേഗം പോയി ഒരു വണ്ടി വിളി...
എന്റെ വാക്കു കേട്ട് അയാൾ വേഗം പുറത്തേക്കു ഓടി പോയി...
നാശം... ഇയാൾക്ക്....വീഴാൻ കണ്ട സമയം... അല്ലെങ്കിലേ.. ആകെ ക്ഷിണിച്ചു പണ്ടാരമടങ്ങി നിൽകുവാ അതിനിടയ്ക്ക അയാളുടെ ഒരു ബോധം കെടൽ...
പുറത്തു പോയ ആൾ വേറെ ഒരാളെയും കൂട്ടി തിരിച്ചു വന്നു... അയാൾ പറഞ്ഞു...
വണ്ടി വന്നിട്ടുണ്ട്.. എന്ത് പറ്റിയതാ...
ഞാൻ പറഞ്ഞു.. ഒന്ന് വീണതാ... ബാത്‌റൂമിൽ പോയതായിരുന്നു... കാണാഞ്ഞിട്ടു.. നോകിയപോയ.. വീണത് കണ്ടത്... ഞാൻ അയാളെയും എടുത്തു.. പുറത്തുള്ള ഓട്ടോയിൽ കയറി...
നേരെ ഹോസ്പിറ്റലിലേക്ക് വീട്ടു...
ഹോസ്പിറ്റലിൽ എത്തിയപാടെ ഓട്ടോഡ്രൈവർ പോയി അറ്റൻഡർമാരോട് കാര്യം

💬 Comments

View all comments