Chapter Title : സ്കൂളിലെ കാന്താരികൾ 5 (Anu)
പറഞ്ഞു... അവർ വിൽ ചെയർ കൊണ്ടു വന്നു അതിൽ ശിവനെ പിടിച്ചിരുത്തി അകത്തേക്കു കൊണ്ട് പോയി....
ഞാനും ഒപ്പം പോയി... പെട്ടന്ന് തന്നെ ഡോക്ടർ വന്നു പരിശോധിച്ച് പറഞ്ഞു...
പേടിക്കാനൊന്നുമില്ല... ബിപി കുടിയതാ..
ഞങ്ങൾ മരുന്ന് കൊടുത്തിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ ബോധം വരും.. അയാൾ മദ്യപിച്ചിട്ടുണ്ടല്ലേ അതാ അങ്ങനെ വരാൻ കാരണം...കൊണ്ടുവരാൻ താമസച്ചിരുന്നെങ്കിൽ ചിലപ്പോൾ ജിവൻ പോയെന്നെ.. കറക്ട് സമയത്തു എത്തിയത് കൊണ്ട് രക്ഷപെട്ടു...
ഞാൻ പറഞ്ഞു... ഡോക്ടര് ഞങ്ങൾ ഇവിടെ കലോത്സവത്തിന് വന്നതാ.. ഇയാൾ വണ്ടിയുടെ ഡ്രൈവറ ഞാൻ ഒരു മാഷാ... എനിക്ക് പോകണം... കുട്ടികളൊക്കെ അവിടെ തനിച്ച... ഡോക്ടർ പറഞ്ഞു... ഇപ്പോൾ എന്ത് ചെയ്യും.. ഇയാൾക്ക് ബോധം വന്നാലേ അഡ്മിറ്റ് ചെയ്യാണോ അതോ വിടണോ എന്നൊക്കെ പറയാൻ പറ്റു...
ഞാൻ പറഞ്ഞു... ഡോക്ടർ ഞാൻ ഇപ്പോൾ എന്ത് ചെയ്യും...
ഡോക്ടർ പറഞ്ഞു.. ഒരു കാര്യം ചെയ്.. നിങ്ങൾ.. പോയിട്ട് വ.. ഇപ്പോയൊന്നും ഇയാൾക്ക് ബോധം വരില്ല... അപ്പോയെക്കും വന്നാൽ മതി.
ഞാൻ പറഞ്ഞു... എന്ന.. ഞാൻ പോയിട്ട് വരാം ഡോക്ടർ... അയാളുടെ വല്ല അഡ്രസ്സും കിട്ടിയാൽ വീട്ടുകാരെ വിവരം അറിയികമല്ലോ..
ഡോക്ടർ പറഞ്ഞു... ശരി. നിങ്ങൾ പോയിക്കൊള്ളൂ ഞങ്ങൾ അത് വരെ ശ്രദ്ധികാം...
ഞാൻ വേഗം തന്നെ ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങി..
ഒരു ഓട്ടോ വിളിച്ചു... നേരെ ലോഡ്ജിൽ എത്തി......
ഞാൻ വേഗം റൂമിലേക്ക് പോയി എന്ത് ചെയ്യണെമെന്നു ഒരു പിടിയും ഇല്ല...
എല്ലാം നല്ല ഉറക്കം... ഞാൻ മെല്ലെ ശിവേട്ടന്റെ ബാഗ് തുറന്നു... അതിൽ വല്ല ഡീറ്റൈൽസും കിട്ടിയാലോ...
ഞാൻ അങ്ങനെ തപ്പി
💬 Comments
View all comments