0%

Chapter Title : സ്‌ക്വിഡ് ഗെയിം 2 [Eren Yeager]

Author : Kambikathakal Read All Parts 4.6K

eliminate ആകും

Any ഡൌട്ട്സ്?????????

റെഡ് മാസ്ക് എല്ലാവരോടും ആയി ചോദിച്ചു.....

ഇല്ല എന്ന മട്ടിൽ എല്ലാവരും തലയാട്ടി.....

Okay then... Pick your luck... നിങ്ങൾക്ക് അവരവരുടെ കാർഡ് ചൂസ് ചെയ്യാം......

കമഴ്ത്തി ഇട്ടിരിക്കുന്ന കാർഡുകൾ നോക്കി ഓരോരുത്തരും ഒരു കാർഡ്സ് ആയി എടുത്തു പിടിച്ചു.. X കിട്ടല്ലേ എന്ന പ്രാർത്ഥനയോടെ എല്ലാവരും ഓരോ കാർഡ് വീതം എടുത്ത്പിടിച്ചു.....

കറുത്ത മുഖംമൂടിക്കാർ ഓരോരുത്തരുടെയും കൈയിലെ കാർഡ് ചെക്ക് ചെയ്യാൻ തുടങ്ങി.... വിറക്കുന്ന കൈകളോടെ ഒരു 21 ക്കാരൻ പയ്യൻ അപ്പോളേക്കും കരയാൻ തുടങ്ങി.... അവന്റെ കൈയിൽ ആയിരുന്നു X എന്ന കാർഡ് ഉണ്ടായിരുന്നത്.... അവൻ ഓടി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ബ്ലാക്ക് മാസ്ക് അവനെ പിടിച്ചു ടോസർ വച്ച് ഷോക്ക് അടിപ്പിച്ചു റൂമിൽ നിന്നും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി

പകച്ചു നിൽക്കുന്ന ബാക്കി 40 പേരെ നോക്കി റെഡ് മാസ്ക് തുടർന്നു....

Okay, രണ്ടാം ഘട്ടം സ്റ്റാർട്ട്‌ ചെയ്തോളു... 1 മുതൽ 20 വരെയുള്ള നമ്പറുകൾ ഓരോ റൂമിലേക്ക് കയറിക്കോളു..

മനോജും ദേവികയും ലിസയും എല്ലാം ആദ്യ 20 ഇൽ പെട്ടവർ ആയിരുന്നു അവർ ഓരോ റൂമിലേക്ക് കേറി പോയി.... അടുത്ത ഊഴം ബാക്കിയുള്ളവർക്കായിരുന്നു... ഓരോരുത്തരുടെ നമ്പർ പ്രകാരം ബാക്കിയുള്ളവർ തങ്ങളുടെ റൂംമേറ്റ്സ് ആരാണെന്നറിയാതെ ഓരോ റൂമിലേക്ക് നടന്നു......

സ്റ്റാലിന്റെ വലം കൈ ഡേവിഡ് നടന്നു കയറിയ റൂമിൽ ഉണ്ടായിരുന്നത്... 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സുന്ദരിയായ യുവതിയുടെ റൂമിലേക്കാണ്... നല്ല ഉയരവും ജിം ബോഡിയും ഉള്ള ഒരു സുന്ദരി... റൂമിൽ കയറിയ

💬 Comments

View all comments