0%

Chapter Title : സ്‌ക്വിഡ് ഗെയിം 2 [Eren Yeager]

Author : Kambikathakal Read All Parts 4.6K

അവൾ അവളെ ട്രീസ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി...

ദേവികയുടെ റൂമിലേക്ക് വരാനുള്ള നമ്പർ കിട്ടിയത് അഭിക്ക് ആണ്.... ദേവികക്ക് അത് വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു... സ്വന്തം ടീമിൽ മകൻ ഉണ്ടല്ലോ... എന്നുള്ള ആശ്വാസം... അവർ സന്തോഷം കൊണ്ടു തുള്ളി ചാടി....

മുംതാസിന്റെ ഭർത്താവ് അൻവറിന് കിട്ടിയത്.. ലിസയുടെ മകൾ അന്നയുടെ റൂം ആണ്...

അത് പോലെ തന്നെ മുംതാസിനു കിട്ടിയത് അന്നയുടെ അച്ഛൻ വിക്ടോറിന്റെ റൂമും.....

അങ്ങനെ ഓരോരുത്തരെയും വിധിയെന്ന വില്ലൻ ഓരോ റൂമിൽ എത്തിച്ചു... എങ്കിലും അവിടെയും വിധി കൂടുതൽ ക്രൂരത കാട്ടിയത് ലിസയോട് തന്നെയായിരുന്നു.... അവളുടെ പാർട്ണർ ആയി കിട്ടിയത് സ്റ്റാലിനെ ആയിരുന്നു.....

എന്ത് ഗെയിം ആയാലും തന്നെയും തന്റെ മകളെയും പുലഭ്യം പറഞ്ഞ ഈ നാറി ആയി തന്നെ പാർട്ണർഷിപ്പിൽ ഗെയിം കളിക്കേണ്ടി വരുമല്ലോ എന്നോർത്തു ലിസക്ക് ദേഷ്യമാണ് വന്നത്.....സ്റ്റാലിൻ ഒന്നും മിണ്ടാതെ റൂമിന്റെ ഒരു കോർണറിൽ നിൽക്കുക മാത്രം ചെയ്തു

അങ്ങനെ എല്ലാ മുറിയിലും 2 പേര് വീതമായപ്പോൾ റൂമിന്റെ ഡോർ ഓട്ടോമാറ്റിക് ആയി ലോക്ക് ആയി.....

ഒപ്പം ഒരു സൗണ്ടും.... നിങ്ങൾ ഗെയിം കളിക്കേണ്ടത് ആ റൂമുകളിൽ ഇരുന്ന് തന്നെയാണ്.... നിങ്ങളിൽ ഒരാൾ ഗെയിം തോൽക്കുന്ന പക്ഷം രണ്ടു പേരും തോറ്റതായി കണക്കാക്കപെടും... അങ്ങനെ തോൽക്കുന്നവർ പിന്നെ ആ റൂമിൽ നിന്ന് തിരിച്ചു വരില്ല... അവർ eliminate ആകും

ഞെട്ടി തരിച്ചു നിൽക്കുന്ന എല്ലാവരോടും ആയി അടുത്ത വോയിസ്‌ വന്നു

ഈ കളിയുടെ പേര് പരസ്പര സഹായം എന്നാണ്..... നിങ്ങളുടെ റൂമിൽ 3 കളർ ഉള്ള ബട്ടൺ കാണാം..

💬 Comments

View all comments