0%

Chapter Title : സ്‌ക്വിഡ് ഗെയിം 5 [Eren Yeager]

Author : Kambikathakal Read All Parts 6.1K

സാം... നീ എനിക്കെതിരെ സമർപ്പിച്ച എല്ലാ തെളിവും അയ്യാളിപ്പോൾ നശിപ്പിച്ചു കാണും... അങ്ങേര് തന്നെയാ നീ ഇങ്ങോട്ട് ഒരു ഗാങ് ആയി വരുന്നുണ്ട് എന്നെനിക്ക് മുന്നറിയിപ്പ് തന്നതും.....

മഞ്ഞൂരാൻറെ വാക്കുകൾ കേട്ട് സാം ഞെട്ടിപോയി... നീതി നടപ്പാക്കാൻ നടക്കുന്നവർ എല്ലാം നെറികേട് ചെയ്യാൻ ഒറ്റകെട്ടായി നിൽക്കുകയാണ് എന്ന കാര്യം സാമിനെ ആകെ തളർത്തികളഞ്ഞു

നീ ഒരുത്തൻ കാരണം ഇന്നത്തെ ഗെയിംസ് നടക്കാതെ പോയിരുന്നെങ്കിൽ.. വരുന്ന നഷ്ടം എനിക്ക് താങ്ങാൻ പോലും സാധിക്കില്ല.. ഇനി ഒരു റിസ്ക് എടുക്കാൻ എനിക്ക് പറ്റില്ല സാം i m sorry,

ഇത്രയും പറഞ്ഞു കൊണ്ടു മഞ്ഞൂരാൻ റെഡ് മാസ്കിനെ നോക്കി... കാര്യം മനസിലാക്കിയ റെഡ് മാസ്ക് കൈയിലെ പിസ്റ്റോൺ ലോഡ് ചെയ്തു സാമിന്റെ തലക് പിന്നിൽ വച്ചു ട്രിഗ്ഗറിൽ വിരൽ അമർത്തി

സാം മരണത്തെ മുന്നിൽ കണ്ട് അവന്റെ കണ്ണുകൾ ഇറുക്കിയടച്ചു....

STOP...... WHAT THE FUCK IS HAPPENING HERE........

ശബ്ദം കേട്ടതും സാം ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി...ആ അരണ്ട വെളിച്ചമുള്ള റൂമിലേക്ക് ആ ഉത്തരവ് നൽകിയ ആൾ നടന്നടുത്തു

റെഡ് മാസ്കും ഐജി മഞ്ഞൂരാനും ഭയ ഭക്തി ബഹുമാനത്തോടെ ആ വരുന്ന ആളെകണ്ട് പരിഭ്രമിക്കുന്ന കണ്ട് സാം അമ്പരന്നു പോയി....

WHO THE HELL IS HE

സാം മനസിൽ വിചാരിച്ചു തീർന്നപ്പോൾക്കും അയ്യാൾ സാമിന്റെ അടുത്തെത്തി..ആളെ തിരിച്ചറിഞ്ഞതും സാമിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി പോയി..

മിസ്സിംഗ്‌ ആയ ആളുകളുടെ കൂട്ടത്തിൽ ആ മുഖവും സാം ഓർത്തു വച്ചിരുന്നു.....

ആ റൂമിലേക്കു ഒരു രാജാവിനെ പോലെ കടന്ന്

💬 Comments

View all comments