Chapter Title : സ്മാൾ വേൾഡ് 2 [Fantastica]
ഞാൻ : എനിക്ക് തോന്നുന്നു ഫോട്ടോയിൽ ഉള്ളതാണ് ഒർജിനൽ ഭർത്താവ്...നമ്മളോട് കള്ളം പറഞ്ഞതാ...
സ്നേഹ : ഏഹ്.. എന്തിന്..അപ്പോ എനിക്ക് കാണാൻ വേണ്ടി സ്റ്റാറ്റസ് ഇട്ടതോ?
ഞാൻ : അത് നിന്റെ പുതിയ കോൺടാക്ട് അല്ലേ.. ഹൈഡ് ചെയ്യാൻ മറന്നതാവും..
സ്നേഹ : എന്നാലും കൊള്ളാം..
ഞാൻ : നിങ്ങൾ കൊറേ ചാറ്റ് ചെയ്തോ?
സ്നേഹ : ഇല്ല.. കുറച്ചു... എന്നെയും നിന്നെയും പറ്റി കുറയെ ചോദിച്ചു... തിരക്കായതുകൊണ്ട് ഞാൻ കുറച്ചു റിപ്ലൈ മാത്രമേ കൊടുത്തുള്ളൂ...
ഞാൻ :കൊള്ളാം..ചിലപ്പോ കള്ള കാമുകൻ വല്ലോം ആയിരിക്കും...അത് പോട്ടെ... എന്തെങ്കിലും ആവട്ടെ... കല്യാണത്തിന് പോയിട്ട് എന്തായി....വിശേഷങ്ങൾ പറ...
സ്നേഹ : അടിപൊളി ആയിരുന്നു... എല്ലാർക്കും എന്റെ ഡ്രസ്സ് ഇഷ്ടപ്പെട്ടു...കുറെ പേര് വന്നു ചോദിച്ചു...
ഞാൻ : ആഹാ... എനിക്ക് ഇഷ്ടപ്പെട്ടു ആ ഡ്രസ്സ്... നല്ല ലുക്ക് ഉണ്ട്..
സ്നേഹ : കൊള്ളാം അല്ലേ...
ഞാൻ : ആഹ്... നിന്റെ ഫ്രണ്ടിന്റെ ചേച്ചിയുടെ കല്യാണം അല്ലേ?
സ്നേഹ: അഹ്.. എന്തെ..
ഞാൻ : അപ്പോ പഴയെ ഫ്രണ്ട്സ് ആരും വന്നില്ലേ?
സ്നേഹ : ഓ ഉണ്ടല്ലോ... കുറെ പേര് ഉണ്ടായിരുന്നു.. അടിപൊളി ആയിരുന്നു..
ഞാൻ : അതിലെ ഫ്രണ്ട് ആണോ വിളിച്ചത്..
സ്നേഹ : മ്മ്..
ഞാൻ : അപ്പോ പിന്നെ സമയം എടുത്തതിൽ പുതുമ ഇല്ല..സംസാരിക്കാൻ കുറെ ഉണ്ടായിരുന്നല്ലോ നിനക്കും അവൾക്കും...
സ്നേഹ : അത്.... അത്.... അവൾ.. അല്ല.. അവനാ.....
ഞാൻ : ഏഹ്.. അവനോ..ഏത് അവൻ... അതാരാ..
അവളോട് ഫോണിൽ ഇത്രെയും നേരം സംസാരിച്ചത് ഒരാണാണെന്ന് അറിഞ്ഞപ്പോൾ
💬 Comments
View all comments