Chapter Title : സ്മാൾ വേൾഡ് 2 [Fantastica]
അറിഞ്ഞില്ല...
ഞാൻ : ആഹാ.. അത് ശെരി.. നിന്റെ മെസ്സേജ് കണ്ടപ്പോ എന്തോ എമർജൻസി ആണെന്ന് കരുതി...
സ്നേഹ : അഹ്. അത് ഒരു എമർജൻസി പോലെ ആണ്.. പറഞ്ഞു തരം..
ഞാൻ : എന്തെ...
സ്നേഹ: അത് മറ്റേ രേഷ്മ ചേച്ചി ഇല്ലേ... കുറെ സംസാരിച്ചു എന്നോട്..നിന്നെ പറ്റി അന്വേഷിച്ചു.. നിന്റെ നമ്പർ ചോദിച്ചു.. കൊടുക്കണോ?
ഞാൻ : അവർക്ക് എന്തിനാ എന്റെ നമ്പർ... അഹ്.. കൊടുത്തേക്ക്... പരിചയപെട്ടതല്ലേ..ഇതാണോ നിന്റെ എമർജൻസി..
സ്നേഹ : അല്ല.. രേഷ്മ ചേച്ചി നമ്മൾ വിചാരിച്ച ആൾ അല്ല...
ഞാൻ : എനിക്ക് മനസിലായില്ല..
സ്നേഹ : എടാ.. ചേച്ചി എനിക്ക് മെസ്സേജ് അയച്ചപ്പോ ഞാൻ കോൺടാക്ട് സേവ് ചെയ്തിരുന്നു.. അവരുടെ സ്റ്റാറ്റസ് കണ്ടപ്പോ എന്തോ ഡൌട്ട് തോന്നി..
ഞാൻ : എന്ത് ഡൌട്ട്.?
സ്‌നേഹ: ഹാപ്പി വെഡിങ് അണിവേഴ്സറി എന്ന് ക്യാപ്ഷൻ ഇട്ട് ഭർത്താവിന്റെ കൂടെ ഉള്ള പടം ആണ് സ്റ്റാറ്റസ് ഇട്ടേ...
ഞാൻ : അതിന്...
സ്നേഹ : പക്ഷെ കൂടെ ഉള്ള ആൾ അന്ന് തീയേറ്ററിൽ കണ്ട ചേട്ടൻ അല്ല..
ഞാൻ : പിന്നെ...
സ്നേഹ : ആ.... ഇത് വേറെ ആരോ.. മറ്റേ ചേട്ടന് നല്ല ഫിറ്റ് ബോഡി അല്ലേ... ഇയാൾക്ക് നല്ല വണ്ണം ഉണ്ട്..
ഞാൻ : ഏഹ്.. അപ്പോ അതാരാ...?
സ്നേഹ : ആ.. ഫ്രണ്ട് ആയിരിക്കുമോ?
ഞാൻ : ഏയ്..ഭർത്താവ് എന്നല്ലേ നമ്മളോട് അന്ന് പറഞ്ഞത്... മാത്രല്ല... അവിടെ ചെയ്ത് കൂട്ടിയതോ?.
സ്നേഹ : അതാണ്... എനിക്കും ഒന്നും മനസ്സിലാവുന്നില്ല...
💬 Comments
View all comments