Chapter Title : സ്മാൾ വേൾഡ് [Fantastica]
എനിക്ക് തോന്നി..
കൈ വിട്ട് പോകാതിരിക്കാൻ ഞാൻ നല്ല രീതിയിൽ ചാറ്റ് ചെയ്തു... പക്ഷെ ഭലം കുറവായിരുന്നു.നേരിട്ടും അത് തുടർന്നു. കോളേജിൽ അവൾ വേറെ ആണ്പിള്ളേരുടെ കൂടെ കറങ്ങുന്നതും സംസാരിക്കുന്നതും ഞാൻ കാണാൻ തുടങ്ങി.. എന്നെ കാണിക്കാനാണോ എന്ന് ഞാൻ ആലോചിച്ചു. ഈ കാര്യം സച്ചിനോട് പറഞ്ഞപ്പോ കുറച്ചു ദിവസം മൈൻഡ് ചെയ്യാതെ നടക്കാൻ പറഞ്ഞു..
അപ്പോ ചിലപ്പോ പുറകെ വരും.. ഇല്ലകിൽ മൊത്തത്തിൽ പോകും എന്ന അവന്റെ മറുപടി എന്നെ ടെൻഷൻ അടുപ്പിച്ചു. എന്നാലും വില കളയാതിരിക്കാൻ ഞാൻ മൈൻഡ് ചെയ്തില്ല. അവൾ അത് മനസ്സിലാക്കി കൂടുതൽ അകലം കാണിച്ചു. ദിവസം നൂറു മെസ്സേജ് അയക്കുന്ന ഞങ്ങൾ സ്റ്റാറ്റസ് കണ്ട് റിപ്ലൈ മാത്രം ആയി..ഞങ്ങൾ പോലും അറിയാതെ തമ്മിൽ ഈഗോ വളർന്നു.പക്ഷെ അതിന് ഒരു അന്ത്യം വന്നത് സ്പോർട്സ് ഡേയ്ക്കായിരുന്നു.
സ്പോർട്സിൽ ഇല്ലെങ്കിലും അറ്റന്റൻസിനു വേണ്ടി ഞാനും സച്ചിനും അന്ന് കോളേജിൽ എത്തി. കളർ ഡ്രസ്സ് ഇടാൻ കിട്ടുന്ന അസുലഭ ദിവസം. മിക്കവരും വന്നിട്ടുണ്ട്. പെൺപിള്ളേർ ഒക്കെ ഒരുങ്ങി ഇറങ്ങിയിരുക്കാവാണ്.. ഗ്രൗണ്ടിൽ എത്തി ഞാനും സച്ചിനും പെൺപിള്ളേരെ ക്ലാസിലെ പെൺ സുഹൃത്തുക്കളുടെ കൂടെ മെഴുകിയും ബാക്കി പെണ്ണുങ്ങളെ വായിനോക്കിയും സമയം കളഞ്ഞു.
അതിനിടയിൽ സ്നേഹയെ ഞാൻ കണ്ടു.. യൂണിഫോം അല്ലാതെ ഇപ്പോഴാണ് അവളെ ശെരിക്കു കാണുന്നത്. പൂക്കൾ ഡിസൈൻ ഉള്ള ഡാർക്ക് ബ്ലൂ ടോപ് ഇട്ട് നിക്കുന്നു. ടോപ് ബോഡി ഫിറ്റ് ആയതുകൊണ്ട് മുലകൾ തെറിച്ചു നിക്കുന്നു. ഞങ്ങടെന്നും കുറച്ചു ദൂരെ ആണ് അവൾ നിക്കുന്നത്..
അവൾ എന്നെയും കണ്ടു.. ഞാൻ ഒരു ചിരി കൊടുത്തു.
💬 Comments
View all comments