0%

Chapter Title : സ്മാൾ വേൾഡ് [Fantastica]

Author : kkstories Read All Parts 2.3K

അവൾ തിരിച്ചും. ഗ്രൗണ്ടിലെ സ്പോർട്സ് ഇനങ്ങൾ കാണുന്നതിന്റെ ഇടക്ക് ഞങ്ങൾ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ സംസാരിക്കാൻ മടി. അര മണിക്കൂർ കഴിഞ്ഞു എനിക്ക് മൂത്രമൊഴിക്കാൻ മുട്ടി. ഞാൻ ഗ്രൗണ്ടിൽ നിന്ന് കോളേജ് ബിൽഡിങ് നോക്കി നടന്നു. അപ്പോഴേക്കും വാട്സാപ്പ് മെസേജ് വന്ന സൗണ്ട് കേട്ടു. നോക്കിയപ്പോ സ്നേഹ..

സ്‌നേഹ : എവിടെ പോയി?

ഞാൻ :ബാത്രൂം..

സ്നേഹ : ഒന്ന് കാണാമായിരുന്നു.

ഞാൻ : വാ.. ഞാൻ സെക്കന്റ്‌ ഫ്ലോർ ൽ ഉള്ള ബാത്‌റൂമിന്റെ അവിടെ കാണും...

അവളുടെ മെസ്സേജ് കണ്ട് എനിക്ക് സന്തോഷമായി.. പക്ഷെ കാണണം എന്ന് പറഞ്ഞത് എന്തിനാണ് എന്ന് ആലോചിച്ചു ടെൻഷനും. ഞാൻ വേഗം ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു.മുടി ഒക്കെ ശെരിയാക്കി ഞാൻ ഒന്നുകൂടെ റെഡി ആയി. അപ്പോഴേക്കും അടുത്ത മെസ്സേജ്.. ഞാൻ എത്തി എന്ന്...

ഞാൻ നേരെ സ്റ്റെപ്പിന്റെ അങ്ങോട്ട് നടന്നു..

സ്റ്റെപ് ഇറങ്ങുന്ന സൈഡിൽ സ്നേഹ നിക്കുന്ന കണ്ട് ഞാൻ നടക്കുന്ന സ്പീഡ് കുറച്ചു. അവൾ എന്നെ കണ്ടിട്ടും കാണാത്ത പോലെ ഒക്കെ നിന്നു. ഒടുവിൽ അവളുടെ അടുത്തെത്തി നിന്നു. എന്റെ കണ്ണ് അറിയാതെ അവളുടെ ശരീരം തിരഞ്ഞു. കഴുത്തിലെ മാലകൾ കാണാൻ നല്ല ഭംഗി.. എന്നും കാണുമ്പോലെ അല്ല. ഇന്നവൾ കൂടുതൽ സുന്ദരി ആയതുപോലെ.. മേക്കപ്പ് കൊണ്ടാവാം... എന്നാലും ഈ ഡ്രെസ്സിലും  മൊത്തത്തിലും ഉള്ള ലുക്ക്‌ എന്നെ ആകർഷിച്ചു.

സ്നേഹ : ഹായ്...

ഞാൻ : ഹായ്..

സ്നേഹ :എപ്പഴാ വന്നേ?

ഞാൻ : 1 മണിക്കൂർ ആയി..

സ്നേഹ : മ്മ്....

5 സെക്കന്റ്‌ ഒന്നും മിണ്ടാതെ

💬 Comments

View all comments