Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
പറഞ്ഞു. പതിയെ പതിയെ അവിടെയും അവൻ വെട്ടിക്കലുകൾ ഒക്കെ നടത്താൻ തുടങ്ങി. എന്നെങ്കിലും ഇച്ചായൻ അതറിയും എന്ന് ഉറപ്പായതിനാൽ ഇച്ചായന്റെ വിശ്വാസം നേടിയെടുത്ത അവൻ ഭക്ഷണം കഴിക്കാൻ ഇച്ചായനെ ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങി. അവിടെ വെച്ചു അവന്റെ ഭാര്യ മേഘയുമായി ഇച്ചായൻ അടുക്കാൻ ഉള്ള സാഹചര്യങ്ങൾ അവൻ തന്നെ ഉണ്ടാക്കി. അവളും കൂടി അറിഞ്ഞു കൊണ്ടായിരുന്നു ഇതെല്ലാം. അവൾ അവനെക്കാളും പിഴ ആയിരുന്നു.പിന്നെ പിന്നെ അവൻ അറിയാതെ ഇച്ചായൻ സ്ഥിരം മേഘയുടെ അടുത്ത് പോകാൻ തുടങ്ങി. അതോടെ വിനോദ് കമ്പനിയിൽ നിന്നും മേഘ നേരിട്ടും ഇച്ചായനെ ഊറ്റാൻ തുടങ്ങി. ഒരു ദിവസം വലിയൊരു തുക മോഷ്ടിച്ചു വിനോദ് പിടിക്കപ്പെട്ടു. ഇച്ചായൻ അവനെ പുറത്താക്കി. മോഷ്ടിച്ച തുക എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആയപ്പോൾ മേഘ കരഞ്ഞു കൊണ്ട് തന്ത്രപൂർവ്വം വിനോദ് അവളെകൂടി കൊന്നു ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും കൂട്ടികൊണ്ട് പോകണമെന്നും ഒക്കെ ഇച്ചായനെ അറിയിച്ചു. അപ്പോളേക്കും മേഘയോട് ഇച്ചായനു പിരിയാൻ കഴിയാത്ത പ്രണയം ആയിരുന്നു. അങ്ങനെ ഇച്ചായൻ അവിടേക്കു പോയി. അത് ഒരു ട്രാപ് ആയിരുന്നു. അവിടെ ചെന്ന ഇച്ചായനെ വിനോദ് കുറെ കൂട്ടുകാരെയും കൂട്ടി വന്നു അടിച്ചു ശെരിയാക്കി ആശുപത്രിയിൽ ആക്കി കടന്നു കളഞ്ഞു. അങ്ങനെ നോക്കാൻ ആളില്ലാതെ ഇച്ചായൻ എന്നെ വിളിച്ചു വരുത്തി. അപ്പോൾ അവന്മാർ ഇച്ചായൻ അവന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ പിടിക്കാൻ ശ്രമിച്ചതിന്റെ തെളിവ് കൈയിൽ ഉണ്ടെന്ന് പറഞ്ഞു അങ്ങോട്ട് വന്നു. അവസാനം ആ തെളിവുകൾ വാങ്ങി പകരം ഇച്ചായന് വിനോദ് മോഷ്ടിച്ച തുക വേണ്ടെന്നു വെക്കേണ്ടി വന്നു. ഒപ്പം വലിയൊരു തുക നഷ്ടപരിഹാരം ആയി കൊടുക്കേണ്ടിയും വന്നു.എന്നോട് ചേച്ചി ഇതൊന്നും അറിയരുതെന്നു ഇച്ചായൻ പറഞ്ഞിരുന്നു. പക്ഷേ ചേച്ചിയോട് പറയാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല.വേണമെങ്കിൽ എനിക്കിതു ചേച്ചിയോട് പറയാതെ ഇരിക്കാമായിരുന്നു. പക്ഷേ ഇച്ചായന്റെ ഇപ്പോളത്തെ ശാരീരിക സ്ഥിതിയിൽ ഗൾഫിൽ അധികം നിൽക്കരുതെന്നു ഡോക്ടർ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞാൽ ആൾ സമ്മതിക്കില്ല അതാ ചേച്ചിയോട് പറയാം എന്ന് കരുതിയത്.ഒപ്പം വിനോദ് ചേച്ചിയേ അറിയിക്കും എന്ന് പറഞ്ഞു ഇച്ചായനെ ഇനിയും ഭീഷണി പെടുത്തിയേക്കാം.
💬 Comments
View all comments