Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
അതാ ഇച്ചായൻ കാല് പിടിച്ചു പറഞ്ഞിട്ടും ഞാൻ ഇങ്ങനെ ഒരു കടും കൈ ചെയ്തത്.തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല ചേച്ചി. മക്കളെ ഓർത്തു അങ്ങു ക്ഷമിച്ചുകള.എന്നിട്ട് ഇച്ചായനോട് എന്തെങ്കിലും കാരണം പറഞ്ഞു ഇങ്ങു വരാൻ പറ.
ഇതൊക്കെ കേട്ടു ഞെട്ടിത്തരിച്ചു ഇരുന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എന്റെ അച്ചായന് വേറൊരു ബന്ധമോ?? ഞാൻ കേട്ടത് സത്യം ആണോ എന്നൊക്കെ ഓർത്ത് എനിക്ക് വട്ടു പിടിക്കാൻ തുടങ്ങി.
ജോണി മോനെ ഇങ്ങനെ ഉള്ള കള്ളം ഒന്നും പറയല്ലേ. ഞാൻ തകർന്നു പോകും. എന്റെ ഇച്ചായന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. നീ എപ്പോളും ചേച്ചിയെ കളിപ്പിക്കുന്നത് പോലെ കള്ളം പറയുകയല്ലേ?? ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ടു ചോദിച്ചു.
അവൻ എന്റെ കൈ പിടിച്ചു മാറ്റി.എന്റെ തോളിൽ പിടിച്ചു സോഫയിലേക്ക് ഇരുത്തി. എന്നിട്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു ഓൺ ആക്കി ഒരു വീഡിയോ പ്ലേ ചെയ്തു.അതിൽ ആശുപത്രിയിൽ കിടക്കുന്ന ഇച്ചായനോട് വില പേശുന്ന വിനോദ്, മേഘ പിന്നെ ഒന്ന് രണ്ട് കൂട്ടുകാർ ഇവരുടെ ഒക്കെ വീഡിയോ ആയിരുന്നു. അത് കണ്ടതും എല്ലാം സത്യം ആണെന്ന് മനസ്സിലായി. ഞാൻ ഫോൺ അവന്റെ കൈയിൽ കൊടുത്തിട്ട് വിങ്ങി വിങ്ങി കരഞ്ഞു. അവൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. എനിക്ക് പക്ഷേ സമാധാനം ആയില്ല. എങ്ങനെ സമാധാനിക്കും?? ജീവിതത്തിൽ എല്ലാം എല്ലാം എന്ന് വിശ്വസിച്ച പുരുഷൻ ആണ് എന്നെ ചതിച്ചിരിക്കുന്നത്.അപ്പോളേക്കും എന്റെ കരച്ചിൽ കണ്ട് സഹിക്കാൻ കഴിയാതെ ജോണി ഇറങ്ങി പോയി. ഞാൻ കതകടച്ചു കട്ടിലിൽ പോയി കിടന്നു ഏങ്ങലടിച്ചു കരഞ്ഞു. ഇനി ഈ ബന്ധം വേണ്ടെന്നു തീരുമാനിച്ചു. പക്ഷേ ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ട് പോകും എന്ന് ചിന്തിച്ചു. അപ്പച്ചനും അമ്മച്ചിയും ഇപ്പോൾ താമസിക്കുന്ന വീട് പോലും അയാൾ വെച്ചു കൊടുത്തതാണ്. എന്ത് പ്രശ്നം ഉണ്ടായാലും എല്ലാവരും അയാളുടെ കൂടെയേ നിൽക്കൂ. എന്റെ സ്വന്തം അനിയനെ പോലെ ഞാൻ സ്നേഹിക്കുന്ന ജോ കുട്ടൻ പോലും പറയുന്നത് തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല ക്ഷമിക്കണം എന്നാണു. അപ്പോൾ പിന്നെ അമ്മച്ചിയും അപ്പച്ചനും എന്തു പറയും എന്ന്
💬 Comments
View all comments