0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 5261

പക്ഷേ അവളുടെ ഭർത്താവ് അതൊന്നും വിശ്വസിച്ചില്ല. അയാൾ അയാളുടെ കുഞ്ഞ് ആണെന്നു തന്നെ വിശ്വസിച്ചു. പക്ഷേ കുഞ്ഞ് വളരും തോറും അവരുടെ വീട്ടിൽ ആരുടേയും മുഖഛായ ഇല്ലാത്തത് അവിടുത്തെ പ്രായമായ സ്ത്രീകൾ വീണ്ടും പ്രശ്നം ആക്കി. അവസാനം അവരുടെ ഒക്കെ സമാധാനത്തിനു വേണ്ടി അവളുടെ ഭർത്താവ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ അത് അയാളുടെ കുഞ്ഞല്ല എന്നും മനസ്സിലാക്കി. അവളെ ചോദ്യം ചെയ്തപ്പോൾ അവൾ എല്ലാം തുറന്നു സമ്മതിച്ചു.അങ്ങനെ ആണ് വീട്ടുകാരുടെ നിർബന്ധം കൂടി ആയപ്പോൾ അയാൾ അവളെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചത്.പിന്നെ അവൾ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് തരാം എന്ന് പറഞ്ഞത് കൊണ്ടും മാനുഷിക പരിഗണന കൊണ്ടും അയാൾ ഇത്‌ നാട്ടിൽ പാട്ടാക്കി അവളെ നാണം കെടുത്താൻ നിന്നില്ല. മറ്റേന്തോ കാരണം പറഞ്ഞു അവരുടെ ഡിവോഴ്സ് കഴിഞ്ഞു.അപ്പോളേക്കും എന്റെ കല്യാണം കഴിഞ്ഞിരുന്നു. എന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം ആകാറായപ്പോൾ മാത്രം ആണ് അവൾ ഒരിക്കൽ മോളെയും കൊണ്ട് യാദൃശ്ചികമായി കടയിൽ വന്നത്. പക്ഷേ എന്നിട്ടും എന്റെ ജീവിതം തകരാതിരിക്കാൻ വേണ്ടി അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ അവളുടെ കൂടെ വന്ന എന്റെ മോൾക്ക് എന്റെ അമ്മയുടെ മുഖഛായ തോന്നിയിട്ട് ഞാൻ അവളോട്‌ മാറ്റി നിർത്തി ചോദിച്ചപ്പോൾ ആണ് എന്നോട് അവൾ എല്ലാം പറഞ്ഞത്. പക്ഷേ മറ്റൊരു പെണ്ണിന്റെ ജീവിതം തകരാൻ അവൾ ഒരിക്കലും കൂട്ട്നിൽക്കില്ല എന്ന് പറഞ്ഞാണ് ഇത്രനാൾ ഒന്നും പറയാതിരുന്നത്.
ഇത്‌ കുറച്ചു കൂടുതൽ ആണ് സുധി... ഇവൾ അത്രയും കാലം എന്ത്കൊണ്ട് പറഞ്ഞില്ല??? നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഗീതു എങ്കിലും രക്ഷപെടുമായിരുന്നില്ലേ??
എന്റെ കൂടെ അവൾ ഇറങ്ങി വരും എന്ന് പേടിച്ചു നാണക്കേട് കൊണ്ട് കെട്ടിതൂങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു കട്ടിലിൽ തന്നെ ആയ അവളുടെ അച്ഛന്റെ വിഷമം കാണാൻ വയ്യാതെ ആണ് അവൾ എല്ലാം ഉള്ളിൽ ഒതുക്കിയത്. അച്ഛന്റെ ചികിത്സയുടെയും പിന്നീടുണ്ടായ മരണത്തിന്റെയും ഒക്കെ പിന്നാലെ ആയതിനാൽ പല തവണ എന്നോട് പറയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്തുകൊണ്ടോ കുഞ്ഞിനെ വയറ്റിൽ വെച്ചു കൊന്നു കളയാൻ അവൾക്കു തോന്നിയതുമില്ല.എന്നോട്

💬 Comments

View all comments