Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]
എന്റെ ആവശ്യം ആണ് മോളെ. സത്യം എന്റെ അമ്മയാണെ സത്യം. അവൻ അവന്റെ തലയിൽ തൊട്ട് പറഞ്ഞു. ഞാൻ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ഇനിയെന്താ?? അവൻ ചോദിച്ചു. അടുത്തത് ഇനി ഒരിക്കലും എന്റെ കുട്ടൻ കുടിക്കരുത് വലിക്കരുത്. അയ്യോ എന്റെ പൊന്നേ വല്ലപ്പോഴും ഉള്ള ഒരു വിനോദം അല്ലേ?? അതു നിർത്തണോ???? വേണം.മദ്യപാനത്തിന്റെ ദോഷങ്ങൾ ഈ കാലത്തിനിടയിൽ തന്നെ ഒരു പാട് അനുഭവിച്ചതാണ് ഞാൻ.ഇനി എന്റെ കുട്ടൻ കൂടി കുടിച്ചു നശിക്കുന്നത് കാണാൻ എനിക്ക് വയ്യാ. എന്റെ കണ്ണ് നിറഞ്ഞു. ബിയർ കുടിച്ചാൽ കുഴപ്പം ഉണ്ടോ?? അൽക്കഹോൾ വളരെ കുറവാണ്. മാസത്തിൽ ഒരിക്കൽ ഒരു ബിയർ കുടിച്ചോ.അതും എന്റെ കൂടെ ഇവിടെ വന്നിരുന്നു പക്ഷേ ഒരിക്കലും അളവ് കൂടരുത്. പിന്നെ കൂട്ട് കാരുമായി ചേർന്നു കുടിക്കരുത്. സത്യം ചെയ്യൂ അവൻ എന്റെ കൈയിൽ അടിച്ചു. സത്യം മോളേ. ഇനി മാസത്തിൽ ഒരു ബിയർ അതും നിന്റെ കൂടെ ഇതിനകത്തു ഇരുന്നു കുടിച്ചോളാം അതും എല്ലാ മാസവും അമ്മൂമ്മ ഭജനയ്ക്ക് പോകുന്ന ദിവസം. അതു പോരെ?? മതി കുട്ടാ.പക്ഷേ വലിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാ. ശെരി. അതു ഞാൻ നിർത്തിക്കോളാം. എന്നാൽ എനിക്ക് സത്യം ചെയ്തു താ. നിൽക്ക് ഒരു കാര്യം ചോദിച്ചോട്ടെ?? ഹ്മ്മ് ചോദിക്ക് ഞാൻ മാസത്തിൽ ഒരു ബിയർ അടിച്ചോളാൻ നീ പറഞ്ഞില്ലേ?? ഞാൻ കൂട്ട്കാരുമായി അടിക്കില്ല എന്നു പറഞ്ഞു കഴിഞ്ഞു. നിന്റെ കൂടെ ഇരുന്നു കഴിക്കുമ്പോൾ ചിലപ്പോൾ ഒന്ന് എന്നുള്ളത് കൂടിയാൽ കുഴപ്പം ഉണ്ടോ???ഞാൻ ആലോചിച്ചു. ഇല്ലാ. എന്റെ
💬 Comments
View all comments