0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Author : Kambikathakal Read All Parts 44.5K

കൂടെ അല്ലേ?? അന്ന് ആന്റി ഭജനയ്ക്കും പോകുമല്ലോ?? അപ്പോൾ നീ ഇവിടെ ഇരുന്നു ഇഷ്ടം പോലെ കുടിച്ചോ. പക്ഷേ മൂന്നെണ്ണത്തിൽ കൂടുതൽ ഞാൻ സമ്മതിക്കില്ല. പറ്റുമോ? അഖി :: ശെരി സമ്മതിച്ചു മോളെ. എല്ലാം എന്റെ വാവ പറയുന്നത് പോലെ... എന്നാൽ സത്യം ചെയ്യൂ. ഞാൻ കിടന്നു കൊണ്ടു കൈ നീട്ടി സത്യം. സ്മിതേ അവൻ എന്റെ കൈയിൽ അടിച്ചിട്ട് ഇരയുടെ മേൽ ചാടി വീഴുന്ന ഒരു പുലിയെ പോലെ എന്റെ മേലേക്ക് വീണു.എന്നിട്ട് അസാമാന്യ മെയ് വഴക്കത്തോടെ എന്റെ മേനിയിൽ പടർന്നു കയറാൻ തുടങ്ങി. അവനെ എന്റെ ശരീരത്തിലേക്കു ചേർത്ത് അമർത്തിക്കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ഞങ്ങളുടെ മാത്രം സ്വർഗ്ഗത്തിലേക്കുള്ള അടുത്ത യാത്രയ്ക്ക് വീണ്ടും തുടക്കം ആയി.

( തുടരും )

ഒരു കഥ തുടങ്ങിയാൽ പകുതിക്കു നിർത്താൻ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഒറ്റ പാർട്ടിൽ തീർക്കണം എന്നു കരുതിയതാണ്.പക്ഷേ എഴുതാൻ ഇരുന്നപ്പോൾ ഓരോരോ കാര്യങ്ങൾ മനസ്സിലേക്ക് വരികയാണ്.കഥയേ പറ്റി പുതിയ പുതിയ ഐഡിയകൾ ഒക്കെ വരുന്നുണ്ട്.പക്ഷേ വായനക്കാർക്ക് ഇഷ്ടം ആകുമോ എന്നറിയാതെ തുടർന്നു പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അതുകൊണ്ട് സ്മിതയുടെ ഈ അവിഹിതം തുടങ്ങാൻ കാരണം ആയ എല്ലാകാരണങ്ങളും ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഥവാ ഇനി ഈ കഥ തുടരുന്നുണ്ടെങ്കിൽ തന്നെ അടുത്ത ഭാഗത്ത്‌ കളികൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയല്ലോ?? പ്രിയപ്പെട്ട വായനക്കാർ അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായം അനുസരിച്ചു എഴുതാനും നിർത്താനും തയ്യാർ ആണ്.
നിങ്ങളുടെ രോഹിത് ശിവ

💬 Comments

View all comments