0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Author : Kambikathakal Read All Parts 40.9K

ഞങ്ങൾ ഇവിടെ വരുമ്പോൾ ഏട്ടനും അങ്കിളും അഖിലും കൂടി ഇവിടം ഇളക്കി മറിച്ചതൊക്കെ ഞാൻ ഓർത്തു.തിരിച്ചു പോകുന്ന വഴിക്കു ഞങ്ങൾ ഒന്നും സംസാരിച്ചില്ല.അങ്ങനെ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു സങ്കടത്തോടെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി. വീണ്ടും മാസങ്ങൾ കടന്ന് പോയി. മോൾക്ക്‌ ഒരു ഒന്നര വയസ്സ് തികയാൻ ഒന്നു രണ്ടു മാസങ്ങൾ കൂടിയേ ഉള്ളൂ.ഈ കാലയളവിൽ ഏട്ടൻ ജോലിക്ക് തിരിച്ചു ജോയിൻ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നെങ്കിലും അമ്മ വന്നിട്ടാകാം എന്നു ഞാൻ കരുതി. കാരണം ഞാൻ പോയാൽ രണ്ടു പേരെയും കൂടി ഒറ്റയ്ക്ക് ഏട്ടൻ നോക്കില്ല.അമ്മ തിരികെ വന്നതും ഞാൻ അടുത്ത മാസം മുതൽ വരാം എന്നു സ്കൂളിൽ അറിയിച്ചു.മോൾ ഉണ്ടായതിന് ശേഷം അൽപ്പം പോലും മനസ്സ് ഇല്ലായിരുന്നു മക്കളെ ഇട്ടിട്ട് പോകാൻ.ഇടയ്ക്ക് ജോലി നിർത്തുന്ന കാര്യം പോലും ഞാൻ ആലോചിച്ചു.

പക്ഷേ ജോലി നിർത്താൻ ഏട്ടൻ സമ്മതിക്കുന്നില്ല.എന്റെ ജോലി നിന്നാൽ വരുമാനം നല്ലൊരു പങ്കു നഷ്ടം ആകും എന്നു കരുതിയും ആകാം. പക്ഷേ ജോലി നിർത്തുന്നതിനെ പറ്റി അമ്മയോട് പറഞ്ഞപ്പോൾ അമ്മയും ജോലി തുടരാൻ തന്നെയാണ് പറഞ്ഞത്. തിരുവനതപുരത്തേക്ക് വിളിച്ചപ്പോൾ ഞാൻ വരാൻ സാധ്യത ഇല്ലാ എന്നു പറഞ്ഞപ്പോൾ ആന്റിക്കും സങ്കടം ആയിരുന്നു.അങ്ങനെ എല്ലാവരുടെയും നിര്ബന്ധവും സങ്കടവും ഒക്കെ കണക്കിലെടുത്തു ആയിരുന്നു ഞാൻ വരുന്ന കാര്യം വീണ്ടും വിളിച്ചറിയിച്ചത്. അങ്ങനെ പോകണ്ട ദിവസത്തിന്റെ തലേന്ന് ഞാൻ ഏട്ടനെ തൊടാനും പിടിക്കാനും ഒക്കെ ചെന്നെങ്കിലും ഒരു രക്ഷയും ഇല്ലായിരുന്നു. നല്ല മദ്യത്തിന്റെ മണവും കൂർക്കം വലിച്ചുള്ള ഉറക്കവും.എന്നാൽ അതു വക വെയ്ക്കാതെ ഒരു അവസാന ശ്രമം എന്നോണം

💬 Comments

View all comments