0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Author : Kambikathakal Read All Parts 41.7K

ബി യിലെ പ്രിയടീച്ചർ ഇത്‌ വരെ വന്നില്ലത്രേ. അതിനാൽ ഞാൻ ഒന്നു ചെല്ലുകയാണെങ്കിൽ ലീവ് അടുത്ത ആഴ്ചയിൽ തരാമെന്നു പറയുന്നു.ഇനി ഒരാഴ്ച പിടിച്ചു നിൽക്കുന്നത് ചിന്തിക്കാൻ പോലും വയ്യാത്തതിനാൽ ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു. രാത്രി ഏട്ടൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു.ഞാൻ വന്നതിന്റെ ഉദ്ദേശവും പ്രിൻസിപ്പൽ വിളിച്ചതും ഒക്കെ.എന്നെ ഞെട്ടിച്ച മറുപടി ആയിരുന്നു ഏട്ടനിൽ നിന്ന് ലഭിച്ചത്.

ഏട്ടൻ :: ഇതിനൊക്കെ എന്തിനാണ് നീ ലീവ് എടുത്തത്?? അതും ഇത്രയും റിസ്ക് എടുത്തിട്ട് ഞാൻ :: ഞാൻ പറഞ്ഞില്ലേ ഏട്ടാ?? എത്ര നാളായി നമ്മൾ ഒന്നു പഴയപോലെ ചെയ്തിട്ട്?? എനിക്ക് തീരെ പറ്റാത്തത് കൊണ്ടല്ലേ ഞാൻ..... എന്റെ ശബ്ദം ഇടറി ഏട്ടൻ :: എടോ താൻ ഇങ്ങനെ ബാലിശമായി സംസാരിക്കാതെ. ഇങ്ങനെ ഒക്കെ തന്നെയാണ് എല്ലാവരും.ജീവിതം കെട്ടിപ്പടുക്കാനുള്ള ഓരോരോ തത്രപ്പാടിൽ പലതും നിയന്ത്രിക്കേണ്ടി വരും. ഞാൻ :: ഇനി ഞാൻ എങ്ങനെ നിയന്ത്രിക്കണം എന്നാണു?? ഏട്ടൻ എന്റെ മനസ്സ് ഒന്നു മനസ്സിലാക്കു. ഞാൻ ഒരു പെണ്ണല്ലേ?? എനിക്കും മോഹങ്ങളും ആഗ്രഹങ്ങളും ഒക്കെ ഇല്ലേ?? ഏട്ടൻ :: എല്ലാ സ്ത്രീകൾക്കും ഇങ്ങനെ തന്നെയല്ലേ?? രണ്ടു കുട്ടികൾ ആയി കഴിഞ്ഞാൽ നമ്മൾ കുറച്ചൊക്കെ നിയന്ത്രിക്കണം സ്മിതേ. ഭർത്താവ് മരിച്ചു പോയവരും ഗൾഫിൽ ഉള്ളവരും ഒക്കെ ഇങ്ങനെ തന്നെയല്ലേ??? ഞാൻ :: കൊള്ളാം രണ്ടു കുട്ടികൾ ആയി കഴിഞ്ഞപ്പോളേക്കും ഞാൻ നിയന്ത്രിക്കണം അല്ലേ?? എന്റെ ആഗ്രഹങ്ങൾ ഒക്കെ ഞാൻ തടയിടണം അല്ലേ??? ഒരു കാര്യം നിങ്ങൾ പറഞ്ഞത് സത്യം ആണ്. എന്റെ അവസ്ഥ ഇപ്പോൾ ഭർത്താവ് മരിച്ചവരുടെയും ഭർത്താവ് ഗൾഫിൽ

💬 Comments

View all comments